wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇടിവെട്ട് കസിൻസ് വേൾഡ് മെഗാ ക്വിസ് 8

Total questions: 15

Worksheet time: 5mins

Name
Class
Date
1.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി അടുത്തിടെ നിയമിതനായത് ആരാണ്

a)

സഞ്ജയ് മൽഹോത്ര

b)

ഊർജിത് പട്ടേൽ

c)

ശക്തികാന്ത്ദാസ്

d)

രഘുറാം രാജൻ

2.

സ്പോർട്സ് വാഷിങ്ങിനെ കുറിച്ച് ഉള്ള ആശങ്കകൾ ഉയർത്തിക്കൊണ്ട് 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയ അവകാശം നേടിയ രാജ്യം ഏതാണ്

a)

ബഹറിൻ

b)

ഖത്തർ

c)

സൗദി അറേബ്യ

d)

യുണൈറ്റഡ് അറബ് എമിറേറ്റ്സ്

3.

ദേശീയ അവാർഡ് നേടിയിട്ടുള്ള ഈ ചിത്രത്തിൽ ബാലതാരമായാണ് സുരേഷ് ഗോപി ആദ്യം സിനിമയിൽ എത്തിയത്

a)

ഓടയിൽ നിന്ന്

b)

ചെമ്മീൻ

c)

അടിമകൾ

d)

നീലക്കുയിൽ

4.

ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തതാരെ

a)

ജോഷി

b)

രാഹുൽ സദാശിവൻ

c)

വിനീത് ശ്രീനിവാസൻ

d)

ചിദംബരം

5.

താഴെപ്പറയുന്നതിൽ ഏതാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തക രൂപത്തിലെ ആദ്യ കൃതി

a)

സർപ്രയജ്ഞം

b)

പ്രേമലേഖനം

c)

ബാല്യകാലസഖി

d)

നീല വെളിച്ചം

6.

എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ സിനിമ "ആയിരത്തൊന്ന് രാത്രികൾ " എന്ന പുസ്തകത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഏതാണ് ആ സിനിമ

a)

മിഥ്യ

b)

സുകൃതം

c)

ദയ

d)

ഉത്തരം

7.

92 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു കൊണ്ട് അടുത്തിടെ ടെസ്റ്റ് അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ ആര്?

a)

ചാൾസ് മാരിയറ്റ്

b)

ആസിഫ് അഫ്രീദി

c)

ജെയിംസ് ആൻഡേഴ്സൺ

d)

യാസിർ ഷാ

8.

താഴെപ്പറയുന്നവയിൽ ഏത് സർവകലാശാലയാണ് 2019 മമ്മൂട്ടിയെ ഓണററി ഡോക്ടറേറ്റ് കൊടുത്ത് ആദരിച്ചത്

a)

എംജി സർവകലാശാല

b)

കാലിക്കറ്റ് സർവ്വകലാശാല

c)

അലിഗഡ് സർവ്വകലാശാല

d)

കണ്ണൂർ സർവ്വകലാശാല

9.

ഏതു വർഷമാണ് ടെറിട്ടോറിയൽ ആർമി ലെഫ്റ് കേണൽ പദവി നൽകി രാജ്യം മോഹൻലാലിനെ ആദരിച്ചത്

a)

2000

b)

2011

c)

2005

d)

2009

10.

"കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകൻ

a)

യൂനസ്(അ )

b)

ഇബ്രാഹിം (അ )

c)

മൂസ (അ )

d)

യൂസഫ് (അ )

11.

സുലൈമാൻ നബിയുടെ പിതാവിന്റെ പേര്

a)

സക്കരിയ നബി

b)

ദാവൂദ് നബി

c)

ഇബ്രാഹിം നബി

d)

ഇസ്ഹാഖ് നബി

12.

വിവാഹം കഴിക്കാത്ത നബി ആര്

a)

യൂനസ് നബി

b)

ഈസാ നബി

c)

സുലൈമാൻ നബി

d)

സക്കരിയ നബി

13.

ആണിനെയും പെണ്ണിനേയും സൃഷ്ടിച്ച രീതിയെ തന്നെയാണ് സത്യം, തീർച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിൽ ഉള്ളതാകുന്നു ഏത് സൂറത്തിൽ നിന്നാണ് ഇത്

a)

സൂറത്തുൽ ശംസ്

b)

സൂറത്തുൽ ഖാരിഅ

c)

സൂറത്തുൽ സുഹ

d)

സൂറത്തുൽ ലൈൽ

14.

മദീനയുടെ പഴയ പേര്

a)

തബൂക്ക്

b)

യസ്രിബ്

c)

റുവയ്യ

d)

ഖാലിദീയ

15.

ഉൾനാടൻ ജലപാതകൾ വഴിയുള്ള ചരക്ക് നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര് എന്താണ്

a)

ജൽപധ്

b)

ജൽരദ്

c)

ജല്‍സേതു

d)

ജൽവാഹക്