Free Printable Worksheets
Font size
More settings
ഉറങ്ങി എണീറ്റാല്‍ മുഖം എത്ര തവണ തടവണം?
3
2
1
ഉറങ്ങി എണീറ്റാല്‍ മൂക്ക് ചീറ്റുന്നത് എന്തിന് ?
ജലദോഷം ആയത് കൊണ്ട്
മൂക്കില്‍ ശൈത്താന്‍ ഉണ്ടാകും അത് കൊണ്ട്
വെറുതെ ഒരു രസത്തിന്
സ്വര്‍ഗത്തിന്‍റെ താക്കോല്‍ ഏതാണ്?
ലാ ഇലാഹ ഇല്ലല്ലാഹ്
സ്വര്‍ണ താക്കോല്‍
അല്‍ഹംദു ലില്ലാഹ്
നമ്മള്‍ ആരോടാണ് ദുആ ചെയ്യേണ്ടത് ?
അല്ലാഹു
നബി صلى الله عليه وسلم
കല്ല്