wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

swalih day 2

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ദേഷ്യം വരുമ്പോ ചെയ്യേണ്ടത്?

a)

ഉറക്കെ ശബ്ദമുണ്ടാക്കണം

b)

أعوذ بالله من الشيطان الرجيم പറയണം

c)

സോഫയില്‍ കയറി ചാടണം

2.

ഏത് നിറത്തിലുള്ള വസ്ത്രമാണ് ആണ്‍ കുട്ടികള്‍ക്ക് നല്ലത് ?

a)

കറുപ്പ്

b)

വെളുപ്പ്‌

c)

പിങ്ക്

3.

ഇടത് കൈ കൊണ്ട് ഭക്ഷണം കഴിക്കല്‍ ആരാണ് ?

a)

ശൈത്താന്‍

b)

സ്വാലിഹ്

c)

ഉസ്താദ്

4.

മസ്ജിദുകള്‍ എന്തിന് വേണ്ടിയുള്ള സ്ഥലമാണ് ?

a)

ഓടി കളിക്കാന്‍

b)

കച്ചവടം ചെയ്യാന്‍

c)

ഇബാദത്ത് ചെയ്യാന്‍

5.

രോഗിയെ സന്ദര്‍ശിക്കുമ്പോള്‍

a)

അവിടെ ഉള്ള ആപ്പിളും മുതിരിയും തിന്ന്‍ തീര്‍ക്കുക

b)

അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക

c)

അവരുടെ ബെഡ്ഡില്‍ കയറി ചാടിക്കളിക്കുക