wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

POOKIE QUIZ 2025

Total questions: 25

Worksheet time: 9mins

Name
Class
Date
1.

നമ്മുടെ കൊട്ടാരത്തിന്റെ ഏത് ഭാഗമാണിത് ???

a)

കൊട്ടാരത്തിന്റെ പിന്നാമ്പുറം

b)

കൊട്ടാരത്തിലെ അകത്തളം

c)

കൊട്ടാരത്തിന്റെ ആരാമം

d)

കൊട്ടാരത്തിന്റെ ഉമ്മറം

2.

നമ്മുടെ കൊട്ടാരത്തിന്റെ ഏത് ഭാഗമാണിത് ???

a)

കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ കാന്റീൻ എത്തിയതിന് ശേഷം

b)

കൊട്ടാരത്തിലേക്ക് വരുമ്പോൾ കാന്റീൻ എത്തിയതിന് ശേഷം

c)

കൊട്ടാരത്തിലേക്ക് വരുമ്പോൾ കാന്റീൻ എത്തുന്നതിന് മുൻപ്

d)

കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ കാന്റീൻ എത്തുന്നതിന് മുൻപ്

3.

2025 ജനുവരി മുതൽ 2025 ഡിസംബർ 20 വരെ ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും റിട്ടയർ ആയ ജീവനക്കാരെ സംബന്ധിച്ച ശരിയായ വിവരം ഏത് ?

a)

ആകെ 09 പേർ, 06 സ്ത്രീജീവനക്കാർ, 03 പുരുഷ ജീവനക്കാർ

b)

ആകെ 09 പേർ, 04 സ്ത്രീജീവനക്കാർ, 05 പുരുഷ ജീവനക്കാർ

c)

ആകെ 09 പേർ, 03 സ്ത്രീജീവനക്കാർ, 06 പുരുഷ ജീവനക്കാർ

d)

ആകെ 09 പേർ, 05 സ്ത്രീജീവനക്കാർ, 04 പുരുഷ ജീവനക്കാർ

4.

ആരാണീ മീശക്കാരൻ ??

a)

കോശി ഡോക്ടർ

b)

അരുൺ ജേക്കബ് ഡോക്ടർ

c)

ടെനി ഡോക്ടർ

d)

ബിനോയ് ഡോക്ടർ

5.

നമ്മുടെ ഓഫിസിന്റെ വളരെ പരമപ്രധാനമായ ഈ ഇടം എവിടെയാണ് ??

a)

DMO യുടെ ചേംബർ

b)

DSOയുടെ ചേംബർ

c)

DLO യുടെ ചേംബർ

d)

DEMO യുടെ ചേംബർ

e)

DDO(AA) യുടെ ചേംബർ

6.

"KAYAKING" എന്നുള്ള കായികഇനവുമായി ബന്ധപ്പെട്ട് 2025 ജനുവരി മാസം മുതൽ നമ്മുടെ ഓഫിസിൽ ജോലി നോക്കിയിരുന്നവർ/ജോലി നോക്കുന്നവർ എത്ര പേർ ??

a)

5

b)

4

c)

3

d)

2

e)

1

7.

ആരാണീ സുന്ദരൻ ??

a)

Vipin Dr

b)

Irshad Dr

c)

AA Prakash Sir

d)

District Malaria officer, Santhosh

8.

2024 ലെ ക്രിസ്മസ് മായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ഓഫിസിലെ ജീവനക്കാരെ സംബന്ധിച്ച തെറ്റായ ഗ്രൂപ്പ് ഏതാണ് ??

a)

Dr Geena, Smt Rajeswary, Dr Anu

b)

Smt Rajeswary, Dr Anu Varghese, Smt Remla Beevi

c)

Dr Anu, Smt Rajeswary, Smt Sheeba

d)

Smt Sheeba, Smt Rajeswary, Dr Jamuna Varghese

e)

Smt Sheeba, Smt Rajeswary, Smt Remla Beevi

9.

പൊട്ട് കുത്തിനോക്കിയാലോ ???? ഏതു നമ്പറിൽ ആണ് ഭവതി പൊട്ടുകുത്തിയത് ???

a)

16

b)

17

c)

18

d)

27

e)

28

10.

ആരാണിയാൾ ?

a)

IRSHAD DR

b)

Malaria Officer Santhosh

c)

Vipin Doctor

d)

Roshan

11.

Which is this section??

a)

B

b)

C

c)

D

d)

A

12.

Take the Odd man out (without considering their job profile)

a)

Anzar, Sreehari,Neethu,Reshmi Rajamani

b)

Anzar, Neethu,Anoop , Nithya

c)

Sreehari, Reshmi,Neethu,Anoop

d)

Sreehari, Reshmi,Neethu,Anoop,Ajina

e)

Sreehari, Reshmi,Anzar,Anoop

13.

2025 ലെ ഓണാഘോഷം "നല്ലോണം കണ്ടോണം", ജിങ്കി ജിങ്ക വൈറൽ ഡാൻസ് യുട്യൂബിൽ എടുക്കുമ്പോൾ thumb nail ആയി വരുന്നത് ആരൊക്കെ ?

a)

Neethu, Vaisakh

b)

Ajina, Visakh

c)

Ajina, Shamin

d)

Sarika. Neethu

e)

Ajina, Reena

14.

""ചിത്രരചന,നൃത്തം, നാടകം, സിനിമ, റീൽസ് തുടങ്ങിയ മേഖലകളും കൊട്ടാരവും"" take the odd man out

a)

Neethu,Sarika,Rasheed, Dileep

b)

Neethu, Rajeesh, Ananth,Vipin dr

c)

Reshmi Rajamani, Vaisakh, Ananth,Neethu

d)

Ananth, Rineesh, vipin dr, vaisakh

e)

Dileep,Sarika, Vaisakh,Ananth

15.

നമ്മുടെ പ്രിയസ്നേഹിതനായ ഇദ്ദേഹം ഇന്ന് അവധിയിൽ ആണ്. കൊട്ടാരത്തിലെ കുത്തിത്തിരുപ്പുകൾ എന്ന നാടകത്തിൽ ഇദ്ദേഹം ചെയ്ത വേഷം ആരെ ഹാസ്യവൽക്ക രിച്ചായിരുന്നു ??

a)

Dileep

b)

ansar

c)

Rajeesh

d)

Vaishakh

16.

ഭാര്യയും ഭർത്താവും നമ്മുടെ ഓഫിസുമായി ബന്ധപ്പെട്ടുതന്നെ പ്രവർത്തിക്കുന്നത് വളരെ സന്തോഷകരമാണ്.എത്ര അപൂർവ്വജോഡികളാണ് നമുക്കിടയിൽ ഉള്ളത് ?

a)

1

b)

2

c)

3

d)

4

17.

കൊട്ടാരത്തിനും റാങ്കിന്റെ പൊൻതിളക്കം ഉണ്ട്. ആരാണ് ആ മഹനീയ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത് ?

a)

Dr Ananth

b)

Dr Vipin

c)

Dr Jamuna

d)

Dr Parvathy

e)

Dr Koshy

18.

ഇത് ആരുടെ സംഭാവന ആരാണെന്നറിയാമോ ?

a)

Tenny dr

b)

DSO Dileep

c)

Ananth

d)

Anzar

19.

Spot the room??

a)

DMO chamber

b)

DSO room

c)

Conference Hall

d)

DEMO room

e)

DNO Room

20.

2024 ക്രിസ്മസ് ആഘോഷവേളയിൽ അനു മാഡത്തോടൊപ്പം നൃത്തം ചെയ്തത് ആരായിരുന്നു ?

a)

DSO Dileep

b)

DSO 2 Geena

c)

DNO(I/C)

d)

DEMO

e)

DPHN(I/C)

21.

2024 ലെ ക്രിസ്മസ് പപ്പാവേഷം ആരായിരുന്നു ?

a)

Marshal

b)

Dileep

c)

Reena

d)

Rineesh

22.

പൊട്ട് കുത്തിനോക്കിയാലോ ???? ഏതു നമ്പറിൽ ആണ് ഭവതി പൊട്ടുകുത്തിയത് ???

a)

17

b)

16

c)

27

d)

26

23.

സിനിമ ഷൂട്ടിംഗ് ആവശ്യത്തിന് കൊട്ടാരത്തിൽ എത്തിയ സിനിമ നടൻ ??

a)

fahad fazil

b)

kunjakko boban

c)

nedumudi venu

d)

promod veliyanad

24.

ജനറൽ ആശുപത്രി ചുറ്റുവട്ടത്തായി സ്ഥിതിചെയ്യുന്ന ഓഫിസുകളിൽ പെടാത്തത് ഏത്

a)

Post office

b)

PWD office

c)

Nursing college

d)

Public health lab

e)

DVC unit

25.

PIN Code of District Medical Office linked post office???

a)

688010

b)

688101

c)

688110

d)

688011

e)

688001