WorksheetsTHE LAST DAY
Total questions: 10
Worksheet time: 5mins
1,. ആരുടെ വീട്ടിലെ നായ ആയിരുന്നു ജയ്സൻ?
കുഞ്ഞോൻ
ആമിന
ദാമു
മീസാനിൽ കൂടുതൽ കനം തൂങ്ങുക ആരായിരിക്കും?
ഭാരമുള്ളവർ
സത്കർമങ്ങൾ വർദ്ധിപ്പിച്ചവർ
മെലിഞ്ഞവർ
നരകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തം ഏത്?
الغيّ
ويل
سقر
കൂട്ടത്തിൽ ആർക്കാണ് അന്ത്യ നാളിനെ കുറിച്ച് ഏറ്റവും അറിവുള്ളത്?
ജയ്സൻ നായ
പുള്ളിക്കോഴി
കിന്നരിപ്പൂച്ച
സൂർ എന്ന കാഹളത്തിൽ ഊതുന്ന മലക്ക് ആര്?
മീകാഈൽ (അ )
ഇസ്രാഫീൽ (അ )
അസ്റാഈൽ (അ )
അന്ത്യനാളിനോട് ഏറ്റവും അടുത്ത അടയാളത്തിൽ പെട്ടതാണ് -------?
കൊലപാതകം വർദ്ധിക്കൽ
സംഗീതോപകരണങ്ങൾ അനുവദനീയമാക്കൽ
സൂര്യൻ പടിഞ്ഞാറ് ഉദിക്കൽ
തൗബയുടെ വാതിൽ അടക്കുന്നത് എപ്പോൾ?
റൂഹ് തൊണ്ടക്കുഴിയിൽ എത്തുമ്പോൾ
അന്ത്യ നാൾ സംഭവിക്കുമ്പോൾ
a&b
പുള്ളിക്കോഴി എന്നും രാവിലെ കൂവുന്നത് എന്തിനാണ്?
കൂടെയുള്ള കോഴികളെ ഉണർത്താൻ
വീട്ടിലുള്ളവരെ നിസ്കരിക്കാൻ വിളിക്കാൻ
രാവിലെ കൂവാൻ പുള്ളിക്കോഴിക്ക് ഇഷ്ടമാണ്
എന്തിനെ കുറിച്ചു സംസാരിക്കാനാണ് മൂന്നു കൂട്ടുകാരും മുരിങ്ങാകുളത്തിൻ കരയിൽ ഒത്തു കൂടിയത്?
നിസ്കാരത്തെ കുറിച്ച് സംസാരിക്കാൻ
അന്ത്യ നാളിനെ കുറിച്ചു സംസാരിക്കാൻ
നരകത്തെ കുറിച്ചു സംസാരിക്കാൻ
മരിച്ചു ചെന്നാൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് എന്തിനെ കുറിച്ചാണ്?
സത്കർമങ്ങൾ
നോമ്പ്
നിസ്കാരം
