NEW
Font size
S
M
L
XL
WorksheetsChattipathiri
Total questions: 8
Worksheet time: 4mins
Name
Class
Date
1.
പാഠഭാഗത്ത് ചട്ടിപ്പത്തിരി ഉണ്ടാക്കുന്നത് ആര്?
a)
അബു
b)
ബിച്ചായിശേയിത്താത്ത
c)
കൽമേയി
2.
ചട്ടിപ്പത്തിരി ഒരു ------ ആണ്
a)
സിനിമ
b)
വ്യക്തിയുടെ പേര്
c)
ഭക്ഷണവിഭവം
3.
എന്തൊക്കെ സാധനങ്ങൾ ചേർത്ത് കുഴച്ചതാണ് പണ്ടം?
a)
ഉപ്പ്, മുളക്, ഉള്ളി
b)
വെള്ളം, അരിപ്പൊടി, ഉപ്പ്
c)
കിസ്മിസ്, കസ്കസ്, ബദാം
4.
കുട്ടികൾ എല്ലാം കൂടി ചേർന്ന് എത്ര തോലാണ് പരത്തിയത്?
a)
ഇരുപത്
b)
പത്ത്
c)
പതിനഞ്ച്
5.
കയ്യാക്കം എന്ന പദത്തിന്റെ അർഥം എന്ത്?
a)
സഹായം
b)
എണ്ണം
c)
പാത്രം
6.
കാസ എന്നാൽ....
a)
പരന്ന പാത്രം
b)
ഗ്ലാസ്സ്
c)
ഉറി
7.
ആരാണ് ചട്ടിപ്പത്തിരിയ്ക്ക് വേണ്ട സാമാനങ്ങൾ വരുത്തിയത്?
a)
കച്ചേയി
b)
ബീരാമ്പി
c)
അതൃമാൻ പിയ്യാപ്പിള
8.
മുപ്പതു കോഴിമുട്ടയോടൊപ്പം മറ്റെന്തൊക്കെ സാധനങ്ങളാണ് ചേർത്തത്?
a)
മുളക്, ഉപ്പ്, പുളി
b)
പഞ്ചസാര, ഏലത്തിരി, പനിനീർ
c)
ക്യാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്
Reset
