Free Printable Worksheets
NEW
Font size
More settings
ഹൃദയത്തെ കവി എങ്ങനെയാണ് സങ്കല്‍പ്പിക്കുന്നത്?
കൂട്ടിലെ ഇണക്കിളിയെ പോലെ
ശത്രുവായിട്ട്
അന്യനായിട്ട്
വഴിയില്‍ കണ്ടുമുട്ടിയ ആള്‍ ആയിട്ട്
എന്ത് മറക്കരുത് എന്നാണ് ഹൃദയം ആവശ്യപ്പെടുന്നത്?
നിന്‍റെ ശരീരത്തില്‍ മിടിച്ചു നിന്നത് മറക്കരുത്
ഒരുമിച്ച് ഇരുന്നത്
ഒരുമിച്ച് ഭക്ഷണം കഴിച്ചത്
ഒരുമിച്ച് യാത്ര പോയത്
ഹൃദയം എന്തിനെപോലെയാണ് മിടിക്കുന്നത്?
കൂട്ടിലെഇണക്കിളിപോലെ
സാവകാശം
വേഗത്തില്‍
മധുരമായി