wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ക്ലാസ് ഫെസ്റ്റിൻ്റെ ഭാഗമായി കുട്ടികൾക്ക് നടത്തുന്ന ഓൺലൈൻ ക്വിസ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

നമ്മുടെ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണം?

a)

44

b)

45

c)

43

d)

46

2.

സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത്?

a)

ഭൂമി

b)

ശുക്രൻ

c)

വ്യാഴം

d)

ബുധൻ

3.

കേരള സംസ്ഥാന രൂപം കൊണ്ടത് ഏത് വർഷം?

a)

1956

b)

1957

c)

1955

d)

1947

4.

ലോക പരിസ്ഥിതി ദിനം എന്നാണ്?

a)

ജൂൺ 15

b)

ജൂൺ 25

c)

ജൂൺ 5

d)

ജൂൺ 10

5.

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആര്?

a)

ജോസഫ് മുണ്ടശ്ശേരി

b)

സി എച്ച് മുഹമ്മദ് കോയ

c)

എം എസ് നമ്പൂതിരിപ്പാട്

d)

ശിവൻകുട്ടി

6.

ഈ ചിത്രം ആരുടേതാണ്?

a)

അബുക്കലാം ആസാദ്

b)

ഇ അഹമ്മദ്

c)

സി എച്ച് മുഹമ്മദ് കോയ

d)

നാലകത്ത് സൂപി

7.

ചിത്രത്തിൽ കാണുന്നതിന് അറബിയിൽ പറയുന്ന പേര്??

a)

تفاح

b)

باميا

c)

بطيح

d)

بطيخ

8.

സോഷ്യൽ മീഡിയ എന്നതിന് അറബിയിൽ പറയുന്ന പേരെന്ത്?

a)

وسائل التواصل الاجتماعي

b)

الوسائل التواسل الاجتماعي

c)

الوسائل التواسل الاجتماعين

d)

الوساإل التواسل الاجتماعي

9.

جمع كلمة " مدرسة"

a)

مدرسون

b)

مدرسان

c)

مدرسين

d)

مدرسات

10.

AMMHS എന്നതിന്റെ പൂർണ്ണരൂപം?

a)

AL MADRASATHUL MUNAVVARA HIGH SCHOOL

b)

AL MADRASATHUL MUNAVVARA PULIKKAL

c)

PULIKKAL AL MADRASATHUL MUNAVVARA HIGH SCHOOL

d)

AL MADRASATHUL MUNAVVARA HIGH SCHOOL PULIKKAL

11.

ഫേസ്ബുക്ക് സ്ഥാപിച്ചത് ആര്?

a)

മാർക്ക്

b)

സക്കർബർഗ്

c)

മാർക്ക് സക്കർബർഗ്

d)

ഇവരാരുമല്ല

12.

സോഷ്യൽ മീഡിയയുടെ ഒരു ഉദാഹരണം പറയുക?

a)

വാട്സ്ആപ്പ്

b)

ഇൻസ്റ്റഗ്രാം ഇൻസ്റ്റഗ്രാം

c)

യൂട്യൂബ്

d)

ഇവയെല്ലാം

13.

കാലിക്കറ്റ് എയർപോർട്ട് ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

a)

കോഴിക്കോട്

b)

കണ്ണൂർ

c)

മലപ്പുറം

d)

കാസർകോട്

14.

നമ്മുടെ ക്ലാസ് ഫസ്റ്റ് ഏതുവരെ നീണ്ടുനിൽക്കുന്നു?

a)

FEB-15

b)

FEB -10

c)

FEB-1

d)

FEB-20

15.

നമ്മുടെ വിദ്യാലയം നിലനിൽക്കുന്നത് ഏത് താലൂക്കിലാണ്

a)

കൊണ്ടോട്ടി

b)

പുളിക്കൽ

c)

ചെറുകാവ്

d)

മലപ്പുറം