Free Printable Worksheets
Font size
More settings
അമ്മമ്മ എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തില്‍പ്പെടുന്നു ?
കഥ
കവിത
ലേഖനം
ആരാണ് വീട് കാണാന്‍ വരുന്നത്?
അച്ഛന്‍
അമ്മമ്മ
മക്കള്‍
പ്രഭാതത്തില്‍ -----------------കാണുവാന്‍ ഒരു സിറ്റൌട്ടും
സൂര്യോദയം
അമ്പിളി
നക്ഷത്രം
കൃപാകരന്‍ എവിടെയാണ് വീട് വച്ചത്?
ഗ്രാമത്തില്‍
പട്ടണത്തില്‍
നുള്ളിക്കളയുക -പദം പിരിച്ചെഴുതുക
നുള്ളി+ക്കളയുക
നുള്ളി+കളയുക
നുള്ളലും+കളയലും