Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

S7 W5

Total questions: 10

Worksheet time: 3mins

Name
Class
Date
1.

നാം എങ്ങനെ നടക്കണം?

a)

ഭയത്തിൽ

b)

നിയമത്തിൽ

c)

സ്നേഹത്തിൽ

d)

മൗനത്തിൽ

2.

ആരെ അനുകരിക്കണം?

a)

മനുഷ്യരെ

b)

ദൈവത്തെ

c)

ദൂതന്മാരെ

d)

നേതാക്കളെ

3.

വിശുദ്ധന്മാർക്ക് യോജിക്കാത്തത് എന്ത്?

a)

പ്രാർത്ഥന

b)

ദാനം

c)

അശുദ്ധി

d)

സ്തോത്രം

4.

അനുഗ്രഹമുള്ള കൽപ്പന ഏത്?

a)

കൊല ചെയ്യരുത്

b)

കള്ളം പറയരുത്

c)

മാതാപിതാക്കളെ ബഹുമാനിക്കുക

d)

മോഷ്ടിക്കരുത്

5.

"പിതാക്കന്മാരെ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്യോപദേശത്തിലും വളർത്തുവിൻ "

ശരിയോ / തെറ്റോ

a)

ശരി

b)

തെറ്റ്

6.

നമ്മുടെ പോരാട്ടം ആരോടാണ്?

a)

മനുഷ്യരോട്

b)

ജഡത്തോട്

c)

ആത്മീക ദുഷ്ടതകളോട്

d)

ലോകത്തോട്

7.

ദൈവത്തിന്റെ ആയുധ വർഗ്ഗം ധരിക്കേണ്ടത്?

a)

ബഹുമാനത്തിനായി

b)

സമ്പത്തിനായി

c)

സാത്താന്റെ തന്ത്രങ്ങൾക്ക് എതിരെ

d)

യാത്രയ്ക്കായി

8.

"നാം ജ്ഞാനികളായി നടക്കണം എന്ന് പറയുന്നു "

ശരിയോ / തെറ്റോ

a)

ശരി

b)

തെറ്റ്

9.

'ഇരുട്ടിന്റെ പ്രവർത്തികളെ ______ചെയ്യണം'.

a)

അംഗീകരിക്കണം

b)

മറയ്ക്കണം

c)

വെളിപ്പെടുത്തണം

d)

പിന്തുടരണം

10.

വിവാഹബന്ധം ഏതിനോട് ഉപമിക്കുന്നു?

a)

രാജാവ്

b)

കുടുംബം

c)

സഭ

d)

സുഹൃത്ത്