quraan

quraan

Assessment

Flashcard

Other

12th Grade

Hard

Created by

Wayground Content

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

FLASHCARD QUESTION

Front

മുഅവ്വിദതാനി എന്നറിയപ്പെടുന്ന സൂറത്തുകള്‍ ഏവ ?
Options:
ഇഹ്ലാസ് , ഫലഖ്
ഫലഖ് , നാസ്
മാഊന്‍,ഖുറൈഷ്

Back

ഫലഖ് , നാസ്

2.

FLASHCARD QUESTION

Front

അബ്ദുല്‍ ഉസ്സ (عبد العزة) എന്ന് പേരുള്ള ഖുറൈശി നേതാവ് .?

Back

അബൂ ലഹബ്

3.

FLASHCARD QUESTION

Front

سورة الأسَاسْ. سورة المَعْرِفَة എന്ന പേരുകളില്‍ അറിയപ്പെടുന്ന അദ്യായം

Back

سورة الإخلاص

4.

FLASHCARD QUESTION

Front

زَهْرَاوين എന്നറിയപ്പെടുന്ന അദ്യായങ്ങള്‍ ഏതൊക്കെ? (سورة الكوثر. سورة الماعون, سورة الإخلاص. سورة الناس, سورة الفلق. سورة الناس, سورة البقرة. سورة آل عمران)

Back

سورة البقرة. سورة آل عمران

5.

FLASHCARD QUESTION

Front

ദുര്‍മന്ത്രം എന്നര്‍ത്ഥം വരുന്ന അറബി പദം: الخنّاس, النّاس, الوسواس, الشر

Back

الوسواس