Search Header Logo
ലക്ഷ്മണ വിചാരം

ലക്ഷ്മണ വിചാരം

Assessment

Presentation

Other

8th Grade

Practice Problem

Medium

Created by

BIJU KRISHNA

Used 3+ times

FREE Resource

1 Slide • 6 Questions

1

ലക്ഷ്മണ വിചാരം

Slide image

2

Multiple Choice

അഴൽ എന്ന പദത്തിന്റെ അർഥം എന്ത് ?

1

വഴി

2

കാര്യം

3

ദുഃഖം

4

കനിവ്

3

Multiple Choice

ലക്ഷ്മണൻ ആരുമായി പൊരുതിയ കഥയാണ് സീത ഓർക്കുന്നത് ?

1

രാവണനുമായി

2

ഇന്ദ്രജിത്തുമായി

3

രാമനുമായി

4

ഹനുമാനുമായി

4

Multiple Choice

നെടുനാളഗ്രജനേകബന്ധുവായ് - ഇവിടെ ആരാണ് അഗ്രജൻ ?

1

രാമൻ

2

ഭരതൻ

3

ലക്ഷ്മണൻ

4

ശത്രുഘ്നൻ

5

Multiple Choice

അനിയന്ത്രിതം - വിപരീതം കണ്ടെത്തുക

1

യന്ത്രിതം

2

യാന്ത്രികം

3

സുനിയന്ത്രിതം

4

നിയന്ത്രിതം

6

Multiple Choice

ലക്ഷ്മണ വിചാരം എന്ന കാവ്യഭാഗം ഏതു കവിതയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

1

കരുണ

2

പ്രരോദനം

3

ചണ്ഡാലഭിക്ഷുകി

4

ചിന്താവിഷ്ടയായ സീത

7

Multiple Choice

അഗ്രജൻ - വിപരീതം കണ്ടെത്തുക

1

ജ്യേഷ്ഠൻ

2

അവരജൻ

3

അനഘൻ

4

ദുർജ്ജയൻ

ലക്ഷ്മണ വിചാരം

Slide image

Show answer

Auto Play

Slide 1 / 7

SLIDE