Search Header Logo
അമ്പാടിയിലേക്ക്

അമ്പാടിയിലേക്ക്

Assessment

Presentation

Other

9th Grade

Medium

Created by

BIJU KRISHNA

Used 23+ times

FREE Resource

1 Slide • 8 Questions

1

അമ്പാടിയിലേക്ക്

media

2

Multiple Choice

ചെറുശ്ശേരി ജീവിച്ചിരുന്ന നൂറ്റാണ്ട് ഏത് ?

1

പതിനാലാം നൂറ്റാണ്ട്

2

പതിനഞ്ചാം നൂറ്റാണ്ട്

3

പതിനാറാം നൂറ്റാണ്ട്

4

പതിനേഴാം നൂറ്റാണ്ട്

3

Multiple Choice

പൂമാത് എന്ന് കവി വിശേഷിപ്പിക്കുന്നതാരെ ?

1

ശ്രീകൃഷ്ണനെ

2

ലക്ഷ്മിദേവിയെ

3

അക്രൂരനെ

4

സുന്ദരിമാരെ

4

Multiple Choice

കർണം എന്ന പദത്തിന്റെ പര്യായപദമല്ലാത്തതേത് ?

1

ശ്രോത്രം

2

ശ്രവണം

3

ശ്രാവ്യം

4

കാത്

5

Multiple Choice

മൗലി എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക

1

കാല്

2

പാദം

3

തല

4

കഴുത്ത്

6

Multiple Choice

ചെറുശ്ശേരി സ്‌ഥാപിച്ച പ്രസ്‌ഥാനമേത് ?

1

ഭക്തിപ്രസ്‌ഥാനം

2

കിളിപ്പാട്ട് പ്രസ്ഥാനം

3

ഗാഥാപ്രസ്‌ഥാനം

4

പാട്ടുപ്രസ്ഥാനം

7

Multiple Choice

പരം - പാരം അർത്ഥവ്യാസം കണ്ടെത്തുക

1

കൂടുതൽ - വലിയ

2

ശേഷം - ഏറ്റവും

3

അറിവ് - പിന്നെയും

4

ആഗ്രഹം - ഭംഗി

8

Multiple Choice

ആരാണ് മാമുനിമാരുടെ മാനസമാകുന്ന മന്ദിരത്തിൽ നിന്നു വിളങ്ങുന്നത്  ?

1

ശ്രീകൃഷ്ണൻ

2

കംസൻ

3

അക്രൂരൻ

4

ബലരാമൻ

9

Multiple Choice

കാഞ്ചി എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക

1

മാല

2

പാദസരം

3

വള

4

അരഞ്ഞാൺ

അമ്പാടിയിലേക്ക്

media

Show answer

Auto Play

Slide 1 / 9

SLIDE