Search Header Logo
REVISION - PRE MODEL

REVISION - PRE MODEL

Assessment

Presentation

Other

10th Grade

Practice Problem

Easy

Created by

BIJU KRISHNA

Used 4+ times

FREE Resource

1 Slide • 11 Questions

1

REVISION - PRE MODEL

Slide image

2

Multiple Choice

രാഗാദിസങ്കുലമായുള്ള സംസാര-

മാകെ നിരൂപിക്കിൽ സ്വപ്നതുല്യം സഖേ

- ഇവിടെ സംസാരം എന്നതിന്റെ അർഥം എന്ത് ?

1

വർത്തമാനം

2

ജീവിതം

3

ഭാര്യ

4

മോഹം

3

Multiple Choice

ആരാണ് പുരുഷോത്തമൻ ?

1

നാരദൻ

2

വ്യാസൻ

3

ശ്രീകൃഷ്ണൻ

4

ദ്രൗണി

4

Multiple Choice

ആമയം - വിപരീതപദം കണ്ടെത്തുക

1

മയം

2

സാമയം

3

വിനിമയം

4

നിരാമയം

5

Multiple Choice

താഴെക്കൊടുത്തിരിക്കുന്നവയിൽ ഒ.വി വിജയൻറെ കൃതി ഏത് ?

1

പ്രരോദനം

2

രാജാങ്കണം

3

കൈവിളക്ക്

4

പ്രവാചകന്റെ വഴി

6

Multiple Choice

നളിനി എന്ന കാവ്യം ഏത് സാഹിത്യവിഭാഗത്തിപ്പെടുന്നു ?

1

മഹാകാവ്യം

2

ഖണ്ഡകാവ്യം

3

വിലാപകാവ്യം

4

വിവർത്തനകാവ്യം

7

Multiple Choice

യുദ്ധത്തിന്റെ പരിണാമം എന്ന പാഠഭാഗം ഉൾപ്പെടുന്ന കൃതി ഏത് ?

1

മഹാഭാരതം

2

രാമായണം

3

ഭാരതപര്യടനം

4

ഭാരതീയം

8

Multiple Choice

ശരിയായ പദം കണ്ടെത്തുക

1

പ്രതികാരേച്ഛ

2

പ്രതികാരേച്ച

3

പ്രതികരേച്ഛ

4

പ്രതികരെച്ഛ

9

Multiple Choice

അനർഘം എന്ന പദത്തിന്റെ അർഥം കണ്ടെത്തുക

1

വലിപ്പമുള്ള

2

അറിവുള്ള

3

വിലയേറിയ

4

അമൂല്യമായ

10

Multiple Choice

ഘാതകൻ - എതിർലിംഗം കണ്ടെത്തുക

1

ഘാതിക

2

ഘാതകി

3

ഘാതക

4

ഘാതിനി

11

Multiple Choice

ഘാതകൻ - എതിർലിംഗം കണ്ടെത്തുക

1

ഘാതിക

2

ഘാതകി

3

ഘാതക

4

ഘാതിനി

12

Multiple Choice

ആരാണ് പുരുഷോത്തമൻ ?

1

നാരദൻ

2

വ്യാസൻ

3

ശ്രീകൃഷ്ണൻ

4

ദ്രൗണി

REVISION - PRE MODEL

Slide image

Show answer

Auto Play

Slide 1 / 12

SLIDE