കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യഭാഗത്തിന്റെ ആശയം മനസ്സിലാക്കുന്നതിന്
ജാതിവിവേചനത്തിനെതിരായ കാവ്യത്തിന്റെ സന്ദേശം ഉൾക്കൊള്ളുക.സ്നേഹം, ദയ, മനുഷ്യത്വം
എന്നീ മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിന്
* കവിതയുടെ ഭാഷാപരമായസൗന്ദര്യവും കാവ്യഭംഗിയും ആസ്വദിക്കുന്നതിന്
*മാനവികത എന്ന വിശാലമായ കാഴ്ചപ്പാട് രൂപപ്പെടുന്നു . വിവിധ സാഹിത്യ രൂപങ്ങളിൽ മാനവികത
ആവിഷ്കരിച്ചതിലുള്ള വ്യത്യസ്തതകൾ തിരിച്ചറിയുന്നതിന്
നൂതന സന്ദർഭങ്ങളിൽ ശൈലികൾ പ്രയോഗങ്ങൾ എന്നിവ അർത്ഥപൂർണ്ണമായി ഉപയോഗിക്കുന്നതിന്
കവിതയുടെ ആസ്വാദനാംശങ്ങൾ തിരിച്ചറിയുന്നതിന്
ചർച്ചാ കുറിപ്പ് നിരീക്ഷണക്കുറിപ്പ് കഥാപാത്രനിരൂപണം റോൾപ്ലേ തുടങ്ങിയ
പഠന പ്രവർത്തനങ്ങൾ ചെയ്യുന്നതിന്