
പൗലോസ് ശ്ലീഹായും മിഷനറി പ്രവർത്തനവും(Revision)
Presentation
•
Other
•
9th Grade
•
Hard
Joby Mathew
Used 2+ times
FREE Resource
5 Slides • 0 Questions
1
പൗലോസ് ശ്ലീഹായും മിഷനറി പ്രവർത്തനവും
2
യെരുശലേമിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ച ശേഷം ഡമാസ്കസിലേക്കു യാത്ര ചെയ്യുകയായിരുന്നു തീവ്ര യെഹൂദനായ ശൗൽ
മധ്യാഹ്ന സമയത്തു അത്യുഗ്രമായ പ്രകാശത്തിൽ ശൗൽ നിലത്തു വീണു അപ്പോൾ ഒരു ശബ്ദം കേട്ടു "ശൗലേ ശൗലേ നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് "
അങ്ങ് ആരാകുന്നു കർത്താവേ എന്ന് ചോദിച്ചതിന് "നീ ഉപദ്രവിക്കുന്ന യേശുവാണ് ഞാൻ "നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക, നീ ചെയ്യെണ്ടത് അവിടെ വെച്ച് നിന്നോട് പറയും
3
വി പൗലോസിന്റെ ആദ്യ മിഷനറി യാത്ര ആരംഭിച്ചത് അന്ത്യോഖ്യയിൽ നിന്ന്
അവിടത്തെ സഭ പൗലോസിനെയും ബർന്നബാസിനെയും യോഹന്നാൻ എന്ന് മറു പേരുള്ള മാർക്കോസിനെയും പ്രാർത്ഥിച്ചു സുവിശേഷ പ്രവർത്തനത്തിനായി അയച്ചു
സഭയാണ് അയച്ചത്, പരിശുദ്ധാത്മ നടത്തിപ്പ് ഉണ്ടായിരുന്നു, പട്ടണങ്ങൾ കേന്ദ്രീകരിച്ചു, ആദ്യം യഹൂദ സമൂഹത്തിലും പിന്നെ ജാതികൾക്കിടയിലും, ഒറ്റക്കല്ല കൂട്ടായിട്ടു,രോഗികളെ സുഖപ്പെടുത്തി
4
സിൽവാനോസ് എന്ന റോമൻ പേരുള്ള ശീലാസിനേയും തീമോത്തിയോസിനെയും കൂട്ടിയാണ് പൗലോസ് ശ്ലീഹ രണ്ടാമത്തെ മിഷനറി യാത്ര ആരംഭിക്കുന്നത്
ലുദിയായുടെ മാനസാന്തരം, വെളിച്ചപ്പാടത്തി പെൺകുട്ടിയുടെ ബാധ ഒഴിപ്പിച്ചത്, കാരാഗ്രഹ പ്രമാണിയുടെ മാനസാന്തരം ഇവ നമ്മൾ പഠിച്ചു
തത്വ ജ്ഞാനികളുടെ കേന്ദ്രമായ ആതൻസിനെ ക്കുറിച്ചും വാണിജ്യ കേന്ദ്രമായ കൊരിന്തിനെ ക്കുറിച്ചും നാം പഠിച്ചു
5
മൂന്നാം മിഷനറി യാത്രയിൽ ഏറ്റവും കൂടുതൽ നാൾ താമസിച്ചത് എഫേസൂസിൽ ആയിരുന്നു ആർത്തമീസ് ദേവിയുടെ ക്ഷേത്രം ഇവിടെ യായിരുന്നു
മന്ത്രവാദികളുടെ മാനസാന്തരം വിഗ്രഹ നിർമ്മാതാക്കളുടെ പ്രക്ഷോഭം എന്നിവ നാം പഠിച്ചു
ത്രോവാസിൽ വച്ച് നടന്ന പ്രധാന സംഭവം ഞായറാഴ്ച്ച മാളിക മുറിയിൽ എല്ലാവരും സംബന്ധിച്ചാണ് ഞായറാഴ്ച ആചരണം, ഖുർബാന, വചന ശുശ്രൂഷ എന്നിവ നടത്തിയത്
പൗലോസ് ശ്ലീഹായും മിഷനറി പ്രവർത്തനവും
Show answer
Auto Play
Slide 1 / 5
SLIDE
Similar Resources on Wayground
Popular Resources on Wayground
10 questions
HCS SCI 03 Summer School Review 4
Quiz
•
3rd Grade
11 questions
HSMS - Standard Response Protocol
Quiz
•
6th - 8th Grade
16 questions
1.1-1.2 Quiz Review
Quiz
•
9th - 12th Grade
12 questions
Exponent Expressions
Quiz
•
6th Grade
20 questions
Adding and Subtracting Integers
Quiz
•
6th - 7th Grade
11 questions
Northeast States
Quiz
•
3rd - 4th Grade
10 questions
Characterization
Quiz
•
3rd - 7th Grade
10 questions
Common Denominators
Quiz
•
5th Grade