

Kerala History - Abhiram
Presentation
•
Mathematics
•
KG - 3rd Grade
•
Hard
Photon CSA
Used 8+ times
FREE Resource
19 Slides • 0 Questions
1
കേരള ചരിത്രം
-എ.ശ്രീധരമേനോൻ
2
Øഅദ്ദേഹം 1925 ഡിസംബർ 18-ന് എറണാകുളത്ത് ജനിച്ചു.
Øമദ്രാസ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തിൽ എംഎ ബിരുദം.
Øഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഇൻറർനാഷണൽ റിലേഷൻസ് സ്പെഷ്യലൈസേഷനോടെ രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.
3
Øകേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ (1958-68), കേരള സർവ്വകലാശാലയുടെ രജിസ്ട്രാർ (1968-77) , കാലിക്കറ്റ് സർവകലാശാലയിൽ യു ജി സി വിസിറ്റിംഗ് പ്രൊഫസ്സർ (1978-79) എന്നീ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Øഅദ്ദേഹത്തിൻറെ ചില കൃതികൾ - A Survey of Kerala History, Kerala and Freedom Struggle, Cultural Heritage of Kerala, ഇന്ത്യാചരിത്രം, കേരള ചരിത്രം, കേരള സംസ്കാരം.
4
Ø1980-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.
Ø2008-ൽ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
Ø2010 ജൂലൈയിൽ നിര്യാതനായി
5
vകേരളത്തിലെ പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്നീ മൂന്ന് ഘട്ടങ്ങൾക്കും ഈ ഗ്രന്ഥത്തിൽ തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്
vപ്രൊഫസർ ഇളംകുളം . പി.എൻ. കുഞ്ഞൻപിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ സംഘകാലം മുതൽ പോർട്ടുഗീസ് കാലം വരെയുള്ള പ്രാചീന മധ്യകാല ഘട്ടങ്ങളുടെ തുടർച്ചയായ ചരിത്രം രചിക്കുന്നതിൽ പ്രൊഫസർ. എ . ശ്രീധരമേനോനെ വളരെയേറെ സഹായിച്ചിട്ടുണ്ട്.
6
vപോർച്ചുഗീസ്-ഡച്ച് കാലഘട്ടങ്ങളെ കുറിച്ച് അറിയുന്നതിനായി അദ്ദേഹം കെ.എം. പണിക്കരുടെയും ടി.എ.പുന്നന്റെയും ഗ്രന്ഥങ്ങൾ അദ്ദേഹം ഉപയോഗിച്ചു.
v"സാഹിത്യവും കലകളും" എന്ന മുപ്പതാം അധ്യായം എഴുതുന്നതിനായി ശ്രീ തിരുനെല്ലൂർ കരുണാകരൻ അദ്ദേഹത്തിന് പിന്തുണ നൽകി.
7
അദ്ധ്യായം ഒന്ന്
ഭൂമിശാസ്ത്രപശ്ചാത്തലം
8
qഇന്ത്യയുടെ തെക്കേ അറ്റത്ത് തെക്ക് വടക്ക് ദിശയിൽ നീളത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കേരളം.
qഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായ സ്വതന്ത്രമായ ഒരു അസ്ഥിത്വം അതിപ്രാചീനകാലം മുതലേ കേരളം പുലർത്തുന്നുണ്ട്.
qകേരളത്തിൻറെ ഭൂമിശാസ്ത്രവും പ്രകൃതിലബ്ദതയും സവിശേഷതകളും കേരളത്തിന്റേതായ അസ്ഥിത്വം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.
9
qകേരളത്തിൻറെ ഭൂമിശാസ്ത്രപരമായ ഈ നില ഇന്ത്യയുടെ ഇതര ദേശങ്ങളിൽ നിന്നും രാഷ്ട്രീയമായും സാംസ്കാരികമായും കുറഞ്ഞൊന്നുകഴിയാനും വിദേശരാജ്യങ്ങളുമായുള്ള സജീവമായ ബന്ധം നിലനിർത്താനും സഹായിച്ചിട്ടുണ്ട്.
10
üകേരളം 8° 18", 12° 48" ഉത്തരാംശങ്ങൾക്കിടയിലും 74° 52", 77° 24" എന്നീ പൂർവരേഖാംശംങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു.
üവിസ്തീർണ്ണം - 15000 ചതുരശ്രമൈൽ ( 38,855 ചതുരശ്രകിലോമീറ്റർ)
üസമുദ്രതീരം- 360 മൈൽ (580 കിലോമീറ്റർ)
üഇന്ത്യയുടെ വിസ്തീർണ്ണത്തിന്റെ 1.18%.
11
12
•മലനാട്
Øകിഴക്കേ അതിർത്തിയിൽ കിടക്കുന്ന സഹ്യപർവതനിരയാണ് മലനാട്.
Øഉന്നതതലങ്ങളിൽ ഇടതൂർന്ന വനങ്ങൾ കാണപ്പെടുന്നു. മലഞ്ചെരിവുകളിലെ വനഭൂമികളിൽ ഇടയ്ക്കിടെ തോട്ടങ്ങൾ കാണാം.
Øപാലക്കാടിന്റെ തെക്ക് ഭാഗത്ത് കാർഡമം ഹിൽസ് എന്നറിയപ്പെടുന്നു.
13
Øസുഗന്ധവ്യജ്ഞനങ്ങളായ ഏലം, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയവ ഈ പ്രദേശങ്ങളിൽ ധാരാളമായികാണപ്പെടുന്നു.
Øകേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഇവിടെ കാണപ്പെടുന്നു.
Øആകെ കരഭാഗത്തിന്റെ 48%.
Ø+75m
14
•സമതലം
Øപടിഞ്ഞാറ് കടൽതീരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് സമതലം.
Ø മണൽ നിറഞ്ഞ മണ്ണ്.
Øതെങ്ങുകൾ കൂടുതലായി കാണപ്പെടുന്നു.
Øകായലുകളും നദികളും അഴിമുഖങ്ങളും ഉൾപ്പെടുന്നതാണ് സമതലം.
Øവിപുലമായ നെൽകൃഷിയും ഇവിടെ കാണാം.
Øകേരളത്തിൻറെ വിസ്തീർണ്ണത്തിൻറെ 10%.
Øജനവാസം കൂടുതലുള്ള പ്രദേശം.
Ø<7.5m
Ø സമുദ്രനിരപ്പിനും താഴെ കൃഷി ചെയ്യുന്ന സ്ഥലമാണ് കുട്ടനാട്.
15
•ഇടനാട്
Øമലനാടിനും സമതലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. മണ്ണിൽ ചെങ്കല്ലിന്റെ സാന്നിധ്യമുണ്ട് .
Øഈ മേഖലയിൽ ഒറ്റപ്പെട്ട കുന്നുകളും താഴ്വരകളും കാണാം.
Øസമഭൂമികൾ വനങ്ങളാൽ നിറഞ്ഞ മലകൾ കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു.
16
Øകേരളത്തിൻറെ വിസ്തീർണ്ണത്തിന്റെ 42%.
Øജനസാന്ദ്രത മലനാടിനെക്കാളും കൂടുതലാണ്.
Ø7.5m -75m
17
കാർഷികവിളകൾ
qനെല്ല്, മരച്ചീനി, സുഗന്ധദ്രവ്യങ്ങൾ, കശുവണ്ടി തുടങ്ങിയവ.
qഉയർന്ന മലമ്പുറങ്ങളിൽ വിശാലമായ തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും കാണാം.
qമലയിറക്കങ്ങളിൽ കുരുമുളക്, റബ്ബർ, ഇഞ്ചി, മഞ്ഞൾ എന്നിവ തഴച്ചുവളരുന്നു.
18
മണ്ണിന്റെ ചേരുവയുടെയും പ്രകൃതിമേഖലകളുടെയും അടിസ്ഥാനത്തിൽ ഭൂമിയെ പ്രാചീന കേരളീയർ വിഭജിച്ചത്
oകുറിഞ്ഞി - മലവാരം
oമുല്ല - കാട്ടുപുറം
oപാല - തരിശായിക്കിടക്കുന്ന കൽപ്രദേശം
oനെയ്തൽ - സമുദ്രതീരം
oമരുതം - കാർഷികപ്രദേശം
19
​
കേരള ചരിത്രം
-എ.ശ്രീധരമേനോൻ
Show answer
Auto Play
Slide 1 / 19
SLIDE
Similar Resources on Wayground
16 questions
Ondas mecánicas parte 1
Presentation
•
University
20 questions
adding and subtracting polynomials
Presentation
•
9th Grade
11 questions
Possessive /Genitive case
Presentation
•
4th - 10th Grade
19 questions
Condicional si...entonces
Presentation
•
12th Grade
9 questions
Василь Стус
Presentation
•
11th Grade
13 questions
PELUANG DUA KEJADIAN
Presentation
•
12th Grade - University
14 questions
Mito
Presentation
•
6th - 8th Grade
18 questions
Passive Voice
Presentation
•
9th - 12th Grade
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade
Discover more resources for Mathematics
100 questions
100 multiplication facts
Quiz
•
3rd Grade
20 questions
addition facts
Quiz
•
2nd Grade
20 questions
Multiplication Facts (0-5)
Quiz
•
3rd - 4th Grade
20 questions
multiplication and division facts
Quiz
•
3rd Grade
20 questions
Arrays/Repeated Addition
Quiz
•
2nd Grade
70 questions
Multiplication Facts
Quiz
•
3rd - 6th Grade
20 questions
Multiplication Facts
Quiz
•
3rd Grade
15 questions
Addition and Subtraction
Quiz
•
1st Grade