

REVISION GRADE IX
Presentation
•
Other
•
9th Grade
•
Medium
BIJU KRISHNA
Used 4+ times
FREE Resource
1 Slide • 10 Questions
1
REVISION GRADE IX

2
Multiple Choice
'അതേ പ്രാർത്ഥന' എന്ന കവിത എഴുതിയതാര് ?
വൈലോപ്പിള്ളി
ഇടശ്ശേരി
ചെറുശ്ശേരി
ഉള്ളൂർ
3
Multiple Choice
അതേ പ്രാർത്ഥന ' എന്ന കവിത ഏത് സമാഹാരത്തിൽനിന്നും എടുത്തിട്ടുള്ളതാണ് ?
ഒരുപിടി നെല്ലിക്ക
അന്തിത്തിരി
പുത്തൻകലവും അരിവാളും
ത്രിവിക്രമന്നു മുന്നിൽ
4
Multiple Choice
ആരോടാണ് മാവ് പ്രാർത്ഥിക്കുന്നത് ?
വീട്ടുടമസ്‌ഥനോട്
വസന്തത്തോട്
ഈശ്വരനോട്
ജനങ്ങളോട്
5
Multiple Choice
മാവ് എന്ന പദത്തിന് പര്യായം കണ്ടെത്തുക
മരന്ദം
മകരന്ദം
ചൂതം
വിത്തം
6
Multiple Choice
"മാവിൽ മാങ്ങകൾ നിറയുമ്പോൾ അതിന്റെ ചില്ലകൾ കുനിയുന്നു "- ഇവിടെ മനുഷ്യന് അനുകരിക്കാവുന്ന ഏതു ഗുണമാണുള്ളത് ?
വിജയം
വിനയം
വിവേകം
വിശ്വാസം
7
Multiple Choice
'അംശു' എന്ന പദത്തിന്റെ അർഥം കണ്ടെത്തുക
സൂര്യൻ
രശ്മി
പ്രഭാതം
പ്രകാശം
8
Multiple Choice
അധ്യായം - വിപരീതം കണ്ടെത്തുക
സാധ്യായം
ധ്യായം
നിരധ്യായം
അനധ്യായം
9
Multiple Choice
'അർത്ഥിക്കുക' എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക
ആഗ്രഹിക്കുക
ചിന്തിക്കുക
ആവശ്യപ്പെടുക
യാചിക്കുക
10
Multiple Choice
വേറെന്തുള്ളൂ - വേറെ + എന്തുള്ളു
സന്ധി ഏത് ?
ആഗമസന്ധി
ആദേശസന്ധി
ദ്വിത്വസന്ധി
ലോപസന്ധി
11
Multiple Choice
'കലുഷം' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
കലങ്ങിയത്
ചെറുതായത്
ഭീകരമായത്
നിറഞ്ഞത്
REVISION GRADE IX

Show answer
Auto Play
Slide 1 / 11
SLIDE
Similar Resources on Wayground
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade
Discover more resources for Other
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
20 questions
REGULAR Present tense verbs
Quiz
•
8th - 9th Grade
26 questions
SLIME!!!!!
Quiz
•
KG - 12th Grade
10 questions
Test Your Knowledge on Bullying
Quiz
•
9th Grade
12 questions
Absolute Value Equations
Quiz
•
9th Grade
20 questions
Position vs. Time Graphs
Quiz
•
9th Grade
20 questions
Function or Not a Function
Quiz
•
8th - 9th Grade
10 questions
Exploring Chemical and Physical Changes
Interactive video
•
6th - 10th Grade