
സ്നേഹസ്പർശം
Presentation
•
Other
•
6th Grade
•
Medium
BIJU KRISHNA
Used 4+ times
FREE Resource
1 Slide • 8 Questions
1
സ്നേഹസ്പർശം
2
Multiple Choice
'പരിതപിക്കുക' എന്ന പദത്തിന്റെ അർഥം കണ്ടെത്തുക
ഭവിക്കുക
താമസിക്കുക
ദുഃഖിക്കുക
ആശ്വസിപ്പിക്കുക
3
Multiple Choice
സംശയം - വിപരീതം കണ്ടെത്തുക
ആസംശയം
വിസംശയം
ആശയം
നിസ്സംശയം
4
Multiple Choice
ശീതളഛായ- വിഗ്രഹിക്കുമ്പോൾ
ശീതളത്തിന്റെ ഛായ
ശീതളമായ ഛായ
ശീതളമാകുന്ന ഛായ
ശീതളം പോലെയുള്ള ഛായ
5
Multiple Choice
കൊടുത്തില്ലെങ്കിലും - പിരിച്ചെഴുതുമ്പോൾ
കൊടുത്തില്ലെ + എങ്കിലും
കൊടുത്തില്ല + യെങ്കിലും
കൊടുത്തില്ല + എങ്കിലും
കൊടുത്തില്ലേ +ഏങ്കിലും
6
Multiple Choice
വാജി അഹമ്മദ് പഠിക്കാൻ ശ്രീനിവാസന്റെ അടുത്തുവന്നതെന്തുകൊണ്ട് ?
ഓർമ്മ ശക്തിയില്ലാത്തതു കൊണ്ട്
നല്ല മാർക്ക് ലഭിക്കാൻ
ശ്രീനിനിവാസന് നല്ല ഗ്രേഡ് ലഭിക്കാൻ
പഠിച്ചാൽ മനസ്സിലാവാത്തതുകൊണ്ട്
7
Multiple Choice
ഡോ. ആർ . ശ്രീനിവാസൻ താഴെപ്പറയുന്നവയിൽ ഏതുവിഭാഗത്തിൽ ഉൾപ്പെടുന്നു ?
നോവലിസ്റ്റ്
കവി
ബ്ലോഗർ
ചിന്തകൻ
8
Multiple Choice
"ഞാൻ അവനെ പറപ്പിക്കും " ആരെ ?
വാജി അഹമ്മദിനെ
ബാബു തോമസിനെ
ശ്രീനിവാസനെ
മോഹനനെ
9
Multiple Choice
വിട്ടുപോയ അക്ഷരം കണ്ടെത്തുക
ദ്രുപ-----ൻ
ധ
ദ
ത
ഥ
സ്നേഹസ്പർശം
Show answer
Auto Play
Slide 1 / 9
SLIDE
Similar Resources on Wayground
Popular Resources on Wayground
10 questions
HCS SCI 03 Summer School Review 4
Quiz
•
3rd Grade
11 questions
HSMS - Standard Response Protocol
Quiz
•
6th - 8th Grade
16 questions
1.1-1.2 Quiz Review
Quiz
•
9th - 12th Grade
12 questions
Exponent Expressions
Quiz
•
6th Grade
20 questions
Adding and Subtracting Integers
Quiz
•
6th - 7th Grade
11 questions
Northeast States
Quiz
•
3rd - 4th Grade
10 questions
Characterization
Quiz
•
3rd - 7th Grade
10 questions
Common Denominators
Quiz
•
5th Grade