Search Header Logo
സമയത്തെ തോൽപ്പിച്ച ശാസ്ത്രജ്ഞൻ

സമയത്തെ തോൽപ്പിച്ച ശാസ്ത്രജ്ഞൻ

Assessment

Presentation

Other

6th Grade

Practice Problem

Hard

Created by

BIJU KRISHNA

Used 6+ times

FREE Resource

1 Slide • 7 Questions

1

സമയത്തെ തോൽപ്പിച്ച ശാസ്ത്രജ്ഞൻ

Slide image

2

Multiple Choice

തന്റെ രോഗത്തെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും അറിഞ്ഞപ്പോൾ ഹോക്കിങ്ങിന് തോന്നിയതെന്ത് ?

1

നടക്കാൻ സാധിക്കില്ലലോ എന്നത്

2

പഠിക്കാൻ പറ്റാത്തതിലുള്ള വിഷമം

3

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി

3

Multiple Choice

എന്ത് മുന്നറിയിപ്പാണ് സ്റ്റീഫൻ ഹോക്കിങ് നൽകിയത് ?

1

നിർമ്മിത ബുദ്ധി അധികമായി ഉപയോഗിക്കുന്നത് മനുഷ്യനാശത്തിനാണെന്ന്

2

കമ്പ്യൂട്ടർ അധികമായി ഉപയോഗിക്കാൻ പാടില്ല

3

സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിക്കരുത്

4

Multiple Choice

സ്റ്റീഫൻ ഹോക്കിങ് ജനിച്ചത് ഏത് പ്രശസ്ത ശാസ്ത്രഞ്ജന്റെ ജന്മദിനത്തിനാണ് ?

1

ആൽബർട്ട് ഐൻസ്റ്റീൻ

2

മൈക്കൽ ഫാരഡെ

3

ഗലീലിയോ ഗലീലി

4

എഡിസൺ

5

Multiple Choice

'ലളിതം' എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക

1

ആധുനികം

2

കാഠിന്യം

3

സുന്ദരം

4

കഠിനം

6

Multiple Choice

'കാലചക്രം' വിഗ്രഹിക്കുമ്പോൾ

1

കാലമാകുന്ന ചക്രം

2

കാലവും ചക്രവും

3

കാലത്തിന്റെ ചക്രം

4

കാലംകൊണ്ടുള്ള ചക്രം

7

Multiple Choice

'പ്രപഞ്ചോത്പത്തി' പിരിച്ചെഴുതുമ്പോൾ

1

പ്രപഞ്ചോ + ഉത്പത്തി

2

പ്രപഞ്ച + ഉത്പത്തി

3

പ്രപഞ്ചാ + ഉത്പത്തി

4

പ്രപഞ്ചോത് + പത്തി

8

Multiple Choice

അർത്ഥം കണ്ടെത്തുക - നൂതനം

1

നനഞ്ഞത്

2

നിറഞ്ഞത്

3

പഴയത്

4

പുതിയത്

സമയത്തെ തോൽപ്പിച്ച ശാസ്ത്രജ്ഞൻ

Slide image

Show answer

Auto Play

Slide 1 / 8

SLIDE