Search Header Logo
ഒരു പാട്ട് പിന്നെയും

ഒരു പാട്ട് പിന്നെയും

Assessment

Presentation

Other

7th Grade

Practice Problem

Easy

Created by

BIJU KRISHNA

Used 3+ times

FREE Resource

1 Slide • 5 Questions

1

ഒരു പാട്ട് പിന്നെയും

Slide image

2

Multiple Choice

എവിടെയിരുന്നാണ് കാട്ടുപക്ഷി പാട്ട് പാടുന്നത് ?

1

പൂമരക്കൊമ്പിൽ

2

മരത്തിന്റെ ചില്ലയിൽ

3

കൂട്ടിനകത്ത്

4

മഴുതിന്ന മാമരക്കൊമ്പിൽ

3

Multiple Choice

രാപ്പൂവുണരുന്നതെങ്ങനെ ?

1

അന്തിയെ നോക്കി ചിരിച്ചുകൊണ്ട്

2

അന്തിയെ കണ്ണാലുഴിഞ്ഞുകൊണ്ട്

3

വെളിച്ചത്തെ മറന്നുകൊണ്ട്

4

Multiple Choice

ചിറക് - പകരം പദം കണ്ടെത്തുക

1

വിഹംഗം

2

പറവ

3

പക്ഷം

4

പതംഗം

5

Multiple Choice

വിരിവാനം - അർഥം കണ്ടെത്തുക

1

അതിരുകളുള്ള വാനം

2

അനന്തമായ വാനം

3

സുന്ദരമായ വാനം

4

നീലവാനം

6

Multiple Choice

താഴെക്കൊടുത്തിരിക്കുന്നതിൽ പക്ഷിയുടെ പാട്ടു കേൾക്കാനില്ലാത്തതാര് ?

1

മഴ

2

മരം

3

മക്കൾ

4

പുഴ

ഒരു പാട്ട് പിന്നെയും

Slide image

Show answer

Auto Play

Slide 1 / 6

SLIDE