Search Header Logo
ബാലലീല

ബാലലീല

Assessment

Presentation

•

World Languages

•

6th - 8th Grade

•

Practice Problem

•

Medium

Created by

Sweety Shaju

Used 2+ times

FREE Resource

8 Slides • 5 Questions

1

media
ബാലലീല

​-ബാലാമണിയമ്മ

2

പഠന ലക്ഷ്യം _

  • ബാലാമണിയമ്മയുടെ കവിതാ ശൈലിയുടെയും സാഹിത്യ സമ്പത്ത്‌ ‌നിറഞ്ഞ ശബ്ദപ്രയോഗങ്ങളുടെയും സൗന്ദര്യം മനസിലാക്കുക.

  • ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തുന്നു.

3

Pre-Assessment

Replace this text with your body text.

​Duplicate this text as many times as you would like.

​https://www.youtube.com/watch?v=c8M6qwtUh14

media
media
media
media

4

media
media

5

​കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുട്ടികളോട് അവരുടെ ബാല്യത്തെക്കുറിച്ചുള്ള അനുഭവങ്ങൾ എഴുതുക.

​ബാല്യകാലത്തിന്റെ അതുല്യ ഗുണങ്ങളെ ആധുനിക ജീവിതവുമായി ബന്ധിപ്പിച്ച് ചർച്ച ചെയ്യുക.

കവിതയിൽ വരച്ചുകാട്ടുന്ന ബാല്യത്തിന്റെ നിഷ്കളങ്കതയും മാതൃത്വ സ്നേഹത്തിന്റെ സവിശേഷതയും കലാപരമായ രീതിയിൽ കുട്ടികൾ വരയ്ക്കുക. ഓരോ ഗ്രൂപ്പ് വരച്ച ചിത്രത്തെ കുറിച്ച് പത്ത് സെക്കൻഡിലോ അതിലധികമോ വിശദീകരിക്കുക.

Tasks ......

6

Plenary
media

7

Multiple Choice

'ബാലലീല' എന്ന കവിത എഴുതിയത് ആര്?

1

സുഗതകുമാരി

2

ബാലാമണിയമ്മ

3

മാധവിക്കുട്ടി

4

കമല സുരയ്യ

8

Multiple Choice

കാലവർഷത്തിൽ എന്ത് ഉണ്ടാക്കി കളിക്കാം എന്നാണ് കുട്ടികൾ പറയുന്നത് ?

1

വഞ്ചി

2

ബോട്ട്

3

ചങ്ങാടം

4

കുപ്പികൾ

9

Multiple Choice

താഴെപ്പറയുന്നവയിൽ എന്തിനോടാണ് അമ്പരപ്പില്ലാതായത്?

1

പാവ

2

പമ്പരം

3

ഓലപ്പാമ്പ്

4

ഓലപ്പന്ത്

10

Multiple Choice

അമ്മയുടെ പൂഞ്ചേലത്തുമ്പിൽ നിന്ന് കൈവിട്ടിട്ട് ആരുടെ ഒപ്പം പോയി കളിക്കാം എന്നാണ് പറയുന്നത്?

1

അച്ഛൻ

2

അധ്യാപകർ

3

അമ്മയുടെ പൂഞ്ചേല

4

തോഴർ

11

Multiple Choice

ഈ കവിതയിൽ എന്താ എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

1

ബാല്യകാലം.

2

സ്വാതന്ത്ര്യം.

3

അച്ചടക്കമുള്ള കാലം.

4
പ്രകൃതിയുടെ സൗന്ദര്യം.

12

media

ഈ ചിത്രത്തിൽ കാണുന്ന കവിയത്രിയെ അറിയാമോ ? ഈ കവിയത്രിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തി വരിക.

Homework

13

media
pattern-tertiary
media
ബാലലീല

​-ബാലാമണിയമ്മ

Show answer

Auto Play

Slide 1 / 13

SLIDE