

Grammar - SVO
Presentation
•
World Languages
•
6th - 8th Grade
•
Practice Problem
•
Medium
Sweety Shaju
Used 5+ times
FREE Resource
11 Slides • 3 Questions
1
By Sweety Shaju
2
3
Multiple Choice
1. “പൂച്ച മത്സ്യത്തെ ഭക്ഷിക്കുന്നു” എന്ന വാക്യത്തിൽ കർത്താവ്ഏത്?
മത്സ്യo
പൂച്ച
ഭക്ഷിക്കുന്നു
4
Multiple Choice
2. “മീന ഓരോ ആഴ്ചയും ഫുട്ബോൾ കളിക്കുന്നു” എന്ന വാക്യത്തിൽ ക്രിയ ഏത്?
ആഴ്ചയും
മീന
കളിക്കുന്നു
ഓരോ
5
Multiple Choice
3. “രവി പുസ്തകം വായിച്ചു” എന്ന വാക്യത്തിൽ കർമ്മം ഏത്?
രവി
പുസ്തകം
വായിച്ചു
6
7
Eg.:
8
9
10
TASK 1: അധ്യാപക നിർദ്ദേശിക്കുന്നു - വിദ്യാർത്ഥികൾ എഴുതുന്നു… പറയുന്ന വാക്യത്തിൽ നിന്ന് കർത്താവ്, ക്രിയ, കർമ്മം വേർതിരിച്ചെഴുതൂ.
A
C
T
I
V
I
T
Y
TASK 2:
നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അനുയോജ്യമായ കർത്താവ്, ക്രിയ, കർമ്മം എന്നിവ ഉപയോഗിച്ച് ഒഴിവുകൾ പൂരിപ്പിക്കുക.
SUCCES CRITERIA: ഒരു വാക്യത്തിലെ കർത്താവ്, ക്രിയ, കർമ്മം എന്നിവ തിരിച്ചറിയുന്നു.
11
കർത്താവിന്റെയോ കർമ്മത്തിന്റെയോ പ്രാധാന്യം കാണിക്കുന്ന ക്രിയാ രൂപം ആകുന്നു പ്രയോഗം. കർത്താവിന് പ്രധാനമായ ക്രിയയ്ക്കു "കർത്തരി പ്രയോഗം" എന്നും, കർമ്മം പ്രധാനമായ ക്രിയയ്ക്ക് "കർമ്മണി പ്രയോഗം" എന്നും പറയുന്നു.
വാക്യത്തിൽ കർത്താവിന് ആണോ കർമ്മത്തിനാണ് പ്രാധാന്യമെന്ന് കാണിക്കാൻ വാക്യത്തിൽ വരുത്തുന്ന മാറ്റത്തിന് പ്രയോഗം എന്ന് പറയാം.
ഉദാഹരണം: "അമ്മ കുഞ്ഞിനെ ലാളിക്കുന്നു."
________________________________________________________________________________________________
________________________________________________________________________________________________
"രാമൻ രാവണനെ വധിച്ചു."
ഇതിലെ കർത്താവ്, കർമ്മം, ക്രിയ കണ്ടെത്തുക.
ഈ വാക്യത്തെ കർമ്മണിപ്രയോഗമാക്കുന്നതാണ് നമ്മുടെ ഉത്തരവാദിത്വം. കർമ്മത്തിന് പ്രാധാന്യമുള്ള വാക്യത്തെ കർമ്മണിപ്രയോഗം എന്നു പറയുന്നു. ഇവിടെ കർമ്മത്തെ കണ്ടെത്തി, കർമ്മത്തിന് പ്രാധാന്യം കൊടുത്ത്, കർമ്മത്തിൻ്റെ സ്ഥാനത്തേക്ക് കർത്താവിനെ മാറ്റുന്നു. കർത്താവിൻ്റെ സ്ഥാനത്തേക്ക് കർമ്മത്തെ മാറ്റുന്നു.
12
TASK 1:
വാക്യ വിഭജനവും പൊരുത്തവും!!
തന്നിരിക്കുന്ന ഫ്ലാഷ്കാർഡുകൾ കൊണ്ടു വാക്യം രൂപപ്പെടുത്തൂ. കർത്താവ് ഏത്? ക്രിയ ഏത്? കർമ്മം ഏത്?
A
C
T
I
V
I
T
Y
TASK 2:
തെറ്റുണ്ടോ?
തന്നിരിക്കുന്ന വാക്യങ്ങളിൽ തെറ്റ് ഉണ്ടോ? ശരിയായി എഴുതൂ. ഒപ്പം അവയെ കർത്തരിപ്രയോഗത്തിലേക്ക് മാറ്റുക.
SUCCES CRITERIA: കർത്താവ്, ക്രിയ, കർമ്മം എന്നിവ ഉപയോഗിച്ച് ലളിതമായ വാക്യങ്ങൾ നിർമ്മിക്കുന്നു
13
“ക്രമം ശരിയാണോ?”
വിദ്യാർത്ഥികൾ കാണിക്കുന്നു അല്ലെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയാൻ കാരണം ??? കർമ്മണിപ്രയോഗത്തിലേക്ക് മാറ്റുക.
Plenary
1. ഒരു പുസ്തകം അവൾ വാങ്ങി.
2. ഞാൻ കളിക്കാൻ പോയി.
3. അമ്മ പഠിപ്പിച്ചു എന്നെ.
4. കളിക്കാൻ കൂട്ടുകാരെ വിളിച്ചു ഞാൻ.
5. രാമൻ പാമ്പിനെ കൊന്നു.
14
https://quizizz.com/join?gc=45155188
By Sweety Shaju
Show answer
Auto Play
Slide 1 / 14
SLIDE
Similar Resources on Wayground
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade
Discover more resources for World Languages
20 questions
REGULAR Present tense verbs
Quiz
•
8th - 9th Grade
14 questions
Los Dias de la Semana
Quiz
•
6th - 8th Grade
10 questions
Spanish Greetings and Goodbyes!
Presentation
•
6th Grade - University
21 questions
Realidades 1A - Vocabulario
Quiz
•
8th - 9th Grade
20 questions
Los saludos y las despedidas
Quiz
•
5th - 8th Grade
20 questions
Los pronombres personales
Quiz
•
8th - 12th Grade
10 questions
Exploring National Hispanic Heritage Month Facts
Interactive video
•
6th - 10th Grade
25 questions
Articulos definidos e indefinidos
Quiz
•
7th Grade