Search Header Logo
ഇടുക്കിയുടെ താജ്മഹൽ

ഇടുക്കിയുടെ താജ്മഹൽ

Assessment

Presentation

World Languages

6th - 8th Grade

Practice Problem

Easy

Created by

Sweety Shaju

Used 1+ times

FREE Resource

9 Slides • 6 Questions

1

ഇടുക്കിയുടെ താജ് മഹൽ

By Sweety Shaju

2

media

​PRE ASSESSMENT:
ഈ ചിത്രങ്ങളുടെ പ്രശസ്തി എന്തൊക്കെയാണെന്ന് അറിയാമോ?

3

Multiple Choice

Question image

ഈ ചിത്രങ്ങളിൽ ഏതാണ് നമ്മുടെ ഇന്ത്യയുടെ സ്മാരകം എന്ന് അറിയാമോ?

1
2
3

4

Multiple Choice

Question image

രാത്രി വിളക്കുകളുമുള്ള ഒരു പുരാതന റോമൻ ആംഫിതിയേറ്റർ പോലെ കാണപ്പെടുന്ന അത്ഭുതം ഏതാണ്?

1
2
3

5

പഠന ലക്ഷ്യം (OBJECTIVE)

  • താജ്മഹലിനെക്കുറിച്ച് വിശദീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്യുക

6

Key Vocabulary

ഇടുക്കി, താജ്മഹൽ, വെള്ളത്തൂവൽ, കൂലിപണി.

7

media

8

media

9

media
media


Task-2

നിങ്ങടെ സ്കൂൾ പരിസരത്തും വിടിനടുത്തുള്ള ചില കാഴ്ചകൾ എഴുതുക




​Task-1
ഈ പാഠഭാഗത്തിൽ പറയുന്ന കൃഷികൾ എന്തെല്ലാം എന്ന് കണ്ടെത്തുക

10

media

Task-3

11

Multiple Choice

അഖിലും അമ്മുവും എത്രാം ക്ലാസിലാണ് പഠിക്കുന്നത്?

1

ആറിലും അഞ്ചിലും

2

ഏഴിലും അഞ്ചിലും

3

ഏഴിലും നാലിലും

12

Multiple Choice

താജ്മഹൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

1

ഡൽഹിയിൽ

2

ആഗ്രയിൽ

3

ബാംഗ്ലൂരിൽ

4

13

Multiple Choice

ഇടുക്കി ജില്ലയിലെ മനോഹരമായ ഗ്രാമം

1

തൃശ്ശൂർ

2

വെള്ളത്തൂവൽ

3

മൂന്നാർ

14

Multiple Choice

അഖിലിന്റെ അച്ഛൻറെ പേര് എന്താണ്?

1

രാമു

2

രാജൻ

3

രാമൻ

15

​Homework: Research
താജ്മഹൽ ഐതിഹ്യം കണ്ടെത്തി വരുക

media
media

ഇടുക്കിയുടെ താജ് മഹൽ

By Sweety Shaju

Show answer

Auto Play

Slide 1 / 15

SLIDE