
General Quiz| SFI Online Kalolsavam| Prelim Round
Authored by Muhammed Shafi
Other
University
Used 6+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
25 questions
Show all answers
1.
MULTIPLE CHOICE QUESTION
10 sec • 1 pt
ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതെവിടെ?
തൃശ്ശൂർ
പത്തനംതിട്ട
കാസർകോട്
മുംബൈ
2.
MULTIPLE CHOICE QUESTION
10 sec • 1 pt
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ നിയമസഭ?
പഞ്ചാബ്
കേരളം
ഡൽഹി
പശ്ചിമ ബംഗാൾ
3.
MULTIPLE CHOICE QUESTION
20 sec • 1 pt
Identify the national Flag
ഇറാൻ
വെനസ്വേല
നോർത്ത് കൊറിയ
ക്യൂബ
4.
MULTIPLE CHOICE QUESTION
20 sec • 1 pt
മലയാള സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കാൻ സംസ്ഥാന ഗവണ്മെന്റ് നിയമിച്ച കമ്മീഷൻ?
നിർഭയ കമ്മീഷൻ
ജോസഫൈൻ കമ്മീഷൻ
ഹേമ കമ്മീഷൻ
സുഗതകുമാരി കമ്മീഷൻ
5.
MULTIPLE CHOICE QUESTION
10 sec • 1 pt
നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന് നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്?
article 12
article 13
article 14
article 15
6.
MULTIPLE CHOICE QUESTION
20 sec • 1 pt
1983 ഇൽ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ(JNU) പഠിക്കുമ്പോൾ വൈസ് ചാൻസലറെ പുറത്താക്കുക എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുകയും 10 ദിവസം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ഈ വ്യക്തി ഈയടുത്ത് രാജ്യത്തിൻറെ ശ്രദ്ധ പിടിച്ചു പറ്റി. ആരാണിദ്ദേഹം?
സുന്ദർ പിച്ചൈ
അഭിജിത്ത് ബാനർജി
സീതാറാം യെച്ചൂരി
അരവിന്ദ് കെജ്‌രിവാൾ
7.
MULTIPLE CHOICE QUESTION
10 sec • 1 pt
"വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം.." എന്ന പ്രശസ്തമായ വരികൾ ആരുടെയാണ്?
ഒ.എൻ.വി
വയലാർ രാമവർമ
ചെമ്മനം ചാക്കോ
അക്കിത്തം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?