
kaiyyetha
Authored by Indulekha Suresh
World Languages
7th Grade
Used 7+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
7 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1.ശ്രീനിവാസറാവു എന്ന ധനികന്‍ വിലക്ക് വാങ്ങിച്ച സ്ഥലത്തിന്‍റെ പേര്?
ശ്രീനിവാസ റാവു
ശ്രീനിവാസപുരം
വസന്തപുരം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2.ലളിതാംബിക ശ്രീനാരായണഗുരുവിനെ കണ്ട വര്‍ഷം ?
96-97
97 -98
93 -94
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3.ലളിതാംബികയുടെ പ്രശസ്തമായ കൃതി ഏത് ?
അഗ്നിസാക്ഷി
താമരത്തോണി
അഗ്നിപരീക്ഷ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4.ഞാന്‍ ഈശ്വരനല്ല,എനിക്ക് ഭക്ഷണം തരൂ --ആരുടെ വാക്കുകളാണ് ഇത്?
ശ്രീനാരായണഗുരു
ഗാന്ധിജി
ശിവാനന്ദസരസ്വതി
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5.നാണുവാശാന്‍ എന്ന് അറിയപ്പെട്ട വ്യക്തി ?
രാമന്‍
നാരായണന്‍
ശ്രീനാരായണഗുരു
6.
MULTIPLE CHOICE QUESTION
30 sec • 1 pt
6.വചസ്സ് എന്ന വാക്കിന്‍റെ അര്‍ത്ഥം
ഉത്തരം
വാക്ക്
കര്‍മ്മം
7.
MULTIPLE CHOICE QUESTION
30 sec • 1 pt
7.ആറ്റിങ്ങലില്‍ സബ്ബ് രജിസ്റ്റര്‍ ആരായിരുന്നു?
കുമാരന്‍
നാണുവാശാന്‍
പി.എം രാമന്‍
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?