
മലയാളം
Authored by DEEPTHY ABHILASH
Biology
9th Grade
Used 16+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
7 questions
Show all answers
1.
MULTIPLE CHOICE QUESTION
5 sec • 1 pt
മലയാളഭാഷയുടെ പിതാവ് ആരാണ്?
എഴുത്തച്ഛന്‍
കുഞ്ചന്‍ നമ്പ്യാർ
കുമരനാശാന്‍
വള്ളത്തോൾ
2.
MULTIPLE CHOICE QUESTION
2 mins • 1 pt
കേരളത്തിന്‍റെ തനതായ കലാരൂപം ഏത്?
മാര്‍ഗം കളി
ഒപ്പന
മോഹിനിയാട്ടം
ചവിട്ടുനാടകം
3.
MULTIPLE CHOICE QUESTION
2 mins • 1 pt
കൃഷ്ണഗാഥ രചിച്ചത് ആരാണ്?
ഒ.എന്‍ .വി
ബഷീര്‍
ചെറുശ്ശേരി
ചങ്ങമ്പുഴ
4.
MULTIPLE CHOICE QUESTION
2 mins • 1 pt
ഓമനത്തിങ്കള്‍ കിടാവോ എന്ന താരാ ട്ടുപാട്ടിന്‍റെ രചയിതാവ് ആരാണ്?
ഇരയിമ്മൻ തമ്പി
ചെറുശ്ശേരി
ഇടശ്ശേരി
ഉള്ളൂര്‍
5.
FILL IN THE BLANK QUESTION
2 mins • 1 pt
കേരളത്തിന്‍റെ ദേശീയ പക്ഷി ------------ ആണ്?
6.
MULTIPLE SELECT QUESTION
2 mins • 1 pt
തകര + പെട്ടി =തകരപ്പെട്ടി - സന്ധി നിര്‍ണ്ണയിക്കുക .
ആഗമസന്ധി
ലോപസന്ധി
ദ്വിത്വസന്ധി
ആദേശസന്ധി
7.
MULTIPLE SELECT QUESTION
2 mins • 1 pt
പോവുക + ഇല്ല =പോവുകയില്ല -സന്ധി നിര്‍ണ്ണയിക്കുക.
ദ്വിത്വസന്ധി
ആദേശസന്ധി
ആഗമസന്ധി
ലോപസന്ധി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?