GK Quiz 4

GK Quiz 4

5th - 10th Grade

20 Qs

quiz-placeholder

Similar activities

Gk 1 malayalam

Gk 1 malayalam

5th - 7th Grade

15 Qs

GK Quiz 6

GK Quiz 6

5th - 10th Grade

20 Qs

Weekly Wisdom Quiz

Weekly Wisdom Quiz

9th - 12th Grade

15 Qs

GK Quiz 3

GK Quiz 3

5th - 10th Grade

20 Qs

G K Quiz 5

G K Quiz 5

5th - 10th Grade

20 Qs

Republic Day Quiz

Republic Day Quiz

4th Grade - Professional Development

20 Qs

ഭരണഘടന ക്വിസ്..

ഭരണഘടന ക്വിസ്..

1st - 12th Grade

20 Qs

Wcss

Wcss

6th Grade

15 Qs

GK Quiz 4

GK Quiz 4

Assessment

Quiz

Social Studies, Other

5th - 10th Grade

Medium

Created by

Nicymol Cherian

Used 6+ times

FREE Resource

20 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഭാരതത്തിലെ ഉരുക്കുമനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

ജവഹര്‍ലാല്‍ നെഹ്റു

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

ഗാന്ധിജി

സുഭാഷ് ചന്ദ്രബോസ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

വിംബിള്‍ഡണ്‍ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടതാണ്

ക്രിക്കറ്റ്

ഫുട്ബോള്‍

ബാഡ്മിന്റണ്‍

ടെന്നീസ്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത് ആര്

വിക്രമാദിത്യന്‍

സമുദ്രഗുപ്തന്‍

അശോകന്‍

കനിഷ്കന്‍

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കാന്‍ അനുവദിക്കപ്പെട്ട സമയം എത്ര

52 sec

50 sec

55 sec

ഇവയൊന്നുമല്ല

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഏഷ്യയുടെ

പ്രകാശം എന്നറിയപ്പെടുന്നത്

ഗാന്ധിജി

ശ്രീബുദ്ധന്‍

മദര്‍ തെരേസ

ടാഗോര്‍

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ലോകത്തിലെ

ഏറ്റവും വലിയ സമുദ്രം ഏത്

പസഫിക് സമുദ്രം

അറ്റലാന്റിക്ക് സമുദ്രം

ചെങ്കടല്‍

ഇന്ത്യന്‍ മഹാസമുദ്രം

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ലോകത്തില്‍

ആദ്യമായി എഴുതപ്പെട്ട ഭരണഘടന

സ്വീകരിച്ച രാജ്യം ഏത്

ഇന്ത്യ

ബ്രിട്ടന്‍

അമേരിക്ക

ചൈന

Create a free account and access millions of resources

Create resources
Host any resource
Get auto-graded reports
or continue with
Microsoft
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?