
ഉത്തരമെഴുതുക
Authored by Akhila Pradeep
World Languages
8th Grade
Used 176+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
25 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
അവന്‍ പരുങ്ങി നിന്നു ആര് ?
കച്ചവടക്കാരന്‍
വൃദ്ധന്‍
കച്ചവടക്കാരന്‍റെ മകന്‍
സാന്‍റിയാഗോ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഊണ്മുറിയിലെ തിരശ്ശീല കൊണ്ട് വന്നത് എവിടെ നിന്നാണ്?
ഈജിപ്ത്
സിങ്കപ്പൂര്‍
ബാബിലോണ്‍
പേര്‍ഷ്യ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
മൃദുലവും ,മനോഹരവും ആയ തുകല്‍ത്താളുകള്‍ എവിടെയാണ് ഉള്ളത്?
ഊണുമുറിയില്‍
സ്വീകരണമുറിയില്‍
ഉദ്യാനത്തില്‍
ഗ്രന്ഥപുരയില്‍
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ധനം,പൊരുള്‍ എന്ന പദങ്ങള്‍ ഏത് പദത്തിന്‍റെ നാനാര്‍ത്ഥങ്ങളാണ്?
അര്‍ത്ഥം
സമ്പത്തു
സൂക്തം
നിരര്‍ത്ഥം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
നാടുചുറ്റി കാഴ്ചകള്‍ കാണുക എന്നത് ആരുടെ മോഹമായിരുന്നു?
ഇടയന്‍റെ
കച്ചവടക്കാരന്‍റെ മകന്‍റെ
ജ്ഞാനിയുടെ
വൃദ്ധന്‍റെ
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ആഗമസന്ധിക്ക് ഉദാഹരണം
വര്‍ഷമായി
തേവിത്തേവി
വര്‍ണ്ണത്തിളപ്പു
മതിയായി
7.
MULTIPLE CHOICE QUESTION
30 sec • 1 pt
' അവര്‍ ആ സമ്മാനം ആവശ്യപ്പെട്ടു.' ഈ വാക്യത്തിലെ 'ആവശ്യം ' എന്ന പദത്തിന്‍റെ വിപരീതപദം ഏത്?
അനാവശ്യം
ആനാവശ്യം
ആനാശ്യം
അവശ്യം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?