ഏത് മാസത്തില്‍ ചേന നട്ടാലാണ് കുടത്തോളം മുഴുപ്പുണ്ടാകുന്നത്?
ആ വാഴവെട്ട്

Quiz
•
World Languages
•
8th Grade
•
Medium
Anitha Akampadath
Used 25+ times
FREE Resource
8 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
മീനം
കുംഭം
മേടം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
1940കളിലെ മധ്യതിരുവിതാംകൂറിലെ കാര്‍ഷികജീവിതം പശ്ചാത്തലമാക്കി പൊന്‍കുന്നം വര്‍ക്കി രചിച്ച കഥ
ആ വാഴവെട്ട്
ശബ്ദിക്കുന്ന കലപ്പ
പാളേങ്കോടന്‍
3.
MULTIPLE CHOICE QUESTION
30 sec • 1 pt
റേഷനരിയില്‍ യോഗനിദ്രയില്‍ ലയിച്ചതാര്?
പൊടിയരി
നെല്ല്
ജീവരാശി
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ജലത്തിനു മുകളില്‍ നിഷ്പ്രയാസം ശയിക്കുന്നതാര്?
അരിക്കൂട്ടം
യതിവര്യന്മാര്‍
മീന്‍കൂട്ടം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ദാരിദ്യത്തിന്‍റെ മാറിലേക്ക് വീഴുന്ന വെട്ട് പോലെ തോന്നിച്ചത് എന്ത്?
തൂമ്പാക്കൊത്ത്
മാര്‍ക്കോസിന്‍റെ വാദഗതി
പച്ചരിക്കഞ്ഞി
6.
MULTIPLE CHOICE QUESTION
30 sec • 1 pt
മരതകക്കാറ്റാടികള്‍ എന്ന് കഥാകൃത്ത് വിശേഷിപ്പിച്ചത് എന്തിനെ?
ചേന
വാഴ
തെങ്ങ്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
"ഇതാണ് എന്‍റെ അന്നന്നേപ്പം"-മര്‍ക്കോസ് ചേട്ടന്‍ എന്തിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്?
റേഷന്‍ പച്ചരിക്കഞ്ഞി
ചേന
വാഴ
8.
MULTIPLE CHOICE QUESTION
30 sec • 1 pt
"താടിമീശ കൊടുത്താണോ കന്നാലിയെ തീറ്റെണ്ടത്"- ഏത് കഥയിലെ സംഭാഷണം?
ആ വാഴവെട്ട്
ശബ്ദിക്കുന്ന കലപ്പ
വിത്തുകാള
Similar Resources on Quizizz
5 questions
GRADE 8

Quiz
•
8th Grade
10 questions
Junior Round 1

Quiz
•
5th - 11th Grade
5 questions
എന്‍റെ ഗുരുനാഥന് -1

Quiz
•
8th Grade
10 questions
അ ആ ഇ ഈ

Quiz
•
1st - 12th Grade
8 questions
അമ്പാടിയിലേക്ക് - 1

Quiz
•
8th Grade
11 questions
gandhi jayanthi quiz

Quiz
•
5th - 9th Grade
10 questions
GRADE 8 MALAYALAM

Quiz
•
8th Grade
7 questions
GRADE 8 MALAYALAM TEST 3

Quiz
•
8th Grade
Popular Resources on Quizizz
15 questions
Multiplication Facts

Quiz
•
4th Grade
20 questions
Math Review - Grade 6

Quiz
•
6th Grade
20 questions
math review

Quiz
•
4th Grade
5 questions
capitalization in sentences

Quiz
•
5th - 8th Grade
10 questions
Juneteenth History and Significance

Interactive video
•
5th - 8th Grade
15 questions
Adding and Subtracting Fractions

Quiz
•
5th Grade
10 questions
R2H Day One Internship Expectation Review Guidelines

Quiz
•
Professional Development
12 questions
Dividing Fractions

Quiz
•
6th Grade
Discover more resources for World Languages
5 questions
capitalization in sentences

Quiz
•
5th - 8th Grade
10 questions
Juneteenth History and Significance

Interactive video
•
5th - 8th Grade
10 questions
Identify Slope and y-intercept (from equation)

Quiz
•
8th - 9th Grade
10 questions
Juneteenth: History and Significance

Interactive video
•
7th - 12th Grade
15 questions
Volume Prisms, Cylinders, Cones & Spheres

Quiz
•
8th Grade
26 questions
June 19th

Quiz
•
4th - 9th Grade
25 questions
Argumentative Writing & Informational Text Vocabulary Review

Quiz
•
8th Grade
18 questions
Informational Text Vocabulary

Quiz
•
7th - 8th Grade