Search Header Logo

മഞ്ഞപ്പാവാട

Authored by sindu Gopalan

Arts

3rd Grade

Used 40+ times

മഞ്ഞപ്പാവാട
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മഞ്ഞപ്പാവാട എന്ന പാഠം എഴുതിയതാരാണ്

ജി ശങ്കരക്കുറുപ്പ് .

ഡോ. കെ. ശ്രീകുമാർ.

ഒ. ൻ. വി.

2.

MULTIPLE CHOICE QUESTION

30 sec • 1 pt

അമ്മ നിലത്തുണ്ടാക്കാനായ് ഉയർത്തിയതെന്ത് ?

മൺകലം

മൺകുടുക്ക

മൺചട്ടി

3.

MULTIPLE CHOICE QUESTION

30 sec • 1 pt

പാവാടയില്ലെങ്കിൽ എന്ത് വേണ്ടന്നാണ് കുട്ടി പറയുന്നത്?

ഓണം

വിഷു

പിറന്നാൾ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

സ്വാദ് എന്ന വാക്കിന്റെ അർഥം

രുചി

ആഹാരം

വാക്ക്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടി എന്തിനുവേണ്ടിയാണ് വാശി പിടിച്ചത് ?

നീലപ്പാവാട

പച്ചപ്പാവാട

മഞ്ഞപ്പാവാട

6.

MULTIPLE CHOICE QUESTION

30 sec • 1 pt

പിഞ്ഞാണം എന്ന വാക്കിന്റെ അർഥം

പാത്രം

രുചി

അഴക്

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ചേർത്തെഴുതുക. കെഞ്ചി + പറഞ്ഞു

കെഞ്ചിപറഞ്ഞു

കെഞ്ചിപ്പറഞ്ഞു

കെഞ്ചിപ്പാറഞ്ഞു

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?