വിഷു

വിഷു

Assessment

Quiz

Created by

SALEEM ABDULLAH

Other

5th Grade

12 plays

Medium

Student preview

quiz-placeholder

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മലയാള മാസത്തിലെ ഏത് മാസത്തിലാണ് വിഷു ആഘോഷിക്കുന്നത്?

ചിങ്ങം -1

മേടം -1

വൃശ്ചികം-1

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ജനവിഭാഗമേത്?

പുള്ളുവര്‍

ആദിവാസികള്‍

ഊരാളര്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

വിഷുവിന് സമാനമായ അസമിലെ ഉത്സവമേത് ?

ബൈഹാഗ്

വൈശാഖി

ബിഹു

4.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിലെ കാർഷികോത്സവമായി അറിയപ്പെടുന്ന ഉത്സവം ഏത് ?

തൈപ്പൂയം

വിഷു

കൃസ്തുമസ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരള സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പം ഏത്?

ആമ്പല്‍

കണിക്കൊന്ന

ചെമ്പരത്തി