Search Header Logo

പൊതു വിജ്ഞാനം

Authored by Sathyan Amayil

History

1st Grade

Used 14+ times

പൊതു വിജ്ഞാനം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

60 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം ഏതാണ്?

തിരുവനന്തപുരം വിമാനത്താവളം

നെടുമ്പാശ്ശേരി വിമാനത്താവളം

കണ്ണൂർ വിമാനത്താവളം

കരിപ്പൂർ വിമാനത്താവളം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം ഏതാണ്?

ജ്ഞാനപീഠം അവാർഡ്

പത്മശ്രീ അവാർഡ്

എഴുത്തച്ഛൻ പുരസ്കാരം

നോബൽ പുരസ്കാരം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് മാസത്തിലാണ്?

ജൂലൈ

ആഗസ്റ്റ്

സെപ്റ്റംബർ

ഒൿടോബർ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയിലെ ആദ്യത്തെ പട്ടിണി രഹിത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ജില്ല ഏത്?

തിരുവനന്തപുരം

എറണാകുളം

പാലക്കാട്

കോട്ടയം

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരള സംസ്ഥാന സർക്കാരിന്റെ കീഴിൽ രൂപീകരിച്ച ബാങ്ക് ഏതാണ്?

നെടുങ്ങാടി ബാങ്ക്

കേരള ബാങ്ക്

ഗ്രാമീണ ബാങ്ക്

സഹകരണ ബാങ്ക്

6.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭം ഏതാണ്?

വനദേവത

ബുദ്ധമയൂരി

പുള്ളിവാലൻ

മലബാർ റോസ്

7.

MULTIPLE CHOICE QUESTION

30 sec • 1 pt

രണ്ട് ഓസ്കാർ അവാർഡുകൾ നേടിയ ഒരേയൊരു ഇന്ത്യൻ സംഗീതജ്ഞൻ ആരാണ്?

എസ് പി ബാലസുബ്രഹ്മണ്യം

കെ ജെ യേശുദാസ്

എ ആർ റഹ്മാൻ

കിഷോർ കുമാർ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?