
കേരളചരിത്രം
Authored by Sathyan Amayil
History
1st Grade
Used 14+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
60 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?
ഇടുക്കി
ശബരിഗിരി
പള്ളിവാസൽ
പേപ്പാറ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ഏത്?
എറണാകുളം
പാലക്കാട്
തിരുവനന്തപുരം
കൊല്ലം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
കണ്ണൂർ
കാസർഗോഡ്
കോഴിക്കോട്
മലപ്പുറം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിലെ ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം ഏതാണ്?
മലനട
ഓച്ചിറ
തമലം
തിരുവല്ലം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര ഏത് ജില്ലയിലാണ്?
കണ്ണൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
6.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിൽ പട്ടിണി ജാഥ നയിച്ചത് ആരാണ്?
കെ കേളപ്പൻ
എകെജി
ഇഎംഎസ്
അക്കമ്മ ചെറിയാൻ
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ഏതാണ്?
കശുവണ്ടി
കയർ
നെയ്ത്ത്
നെല്ല്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?