
19/12/20
Authored by Baburaj B
Science
2nd - 4th Grade
Used 3+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
15 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
2021 കോമൺവെൽത്ത് ഗെയിംസ് വേദിയാകുന്ന നഗരം
ബർമിങ്ങ്ഹാം
ന്യൂഡൽഹി
ധാക്ക
സിഡ്നി
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ICC യുടെ പുതിയ തീരുമാനപ്രകാരം രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ എത്ര വയസ്സ് തികയണം
12
15
18
20
3.
MULTIPLE CHOICE QUESTION
30 sec • 1 pt
പൗരത്വ ഭേദഗതി നിയമം 2019 ൽ പ്രാബല്യത്തിൽ വന്ന തീയ്യതി ?
ജനുവരി 10
ഫെബ്രുവരി 10
മാർച്ച് 10
ഏപ്രിൽ 10
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിലെ ആദ്യ ഗുരുവായൂർ സത്യാഗ്രഹ സ്മാരകം സ്ഥാപിതമായ സ്ഥലം?
കാഞ്ഞങ്ങാട്
നീലേശ്വരം
ചെറുവത്തൂർ
തൃക്കരിപ്പൂർ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
വോട്ടിംഗ് മെഷീൻ ബാലറ്റ് യൂനിറ്റിൽ നോട്ടക്ക് പകരം ഉൾപ്പെടുത്തിയ Key?
End
Start
Switch
Last
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏത് സംസ്ഥാനത്തെ അർദ്ധസൈനിക വിഭാഗത്തിലാണ് ആദ്യമായി വനിതകളെ ഉൾപ്പെടുത്തിയത്?
ത്രിപുര
ആസാം
മേഘാലയ
കാശ്മീർ
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരള പോലീസ് ആക്റ്റിൽ കൂട്ടിച്ചേർത്ത പുതിയ വകുപ്പ്
118 A
118 C
119 A
119 C
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?