
Pookkalum andaruthikalum
Authored by Akhila Pradeep
World Languages
8th Grade
Used 46+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
20 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ശുചിത്വം എന്തിന്‍റെ അടയാളമാകുന്നു?
ഓണം
കര്‍ക്കിടകസംക്രാന്തി
തിരുവാതിര
പൂരം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
തൃക്കാക്കരത്തേവര്‍ ആരാണ്?
ശുചിത്വത്തിന്‍റെ ദൈവം
സമ്പല്‍ സമൃദ്ധിയുടെ ദേവാത്മാവും കേരളത്തിന്‍റെ പരദൈവവും’
പൂക്കളുടെ ദൈവം
വിദ്യയുടെദൈവം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
പൂക്കളും ആണ്ടറുതികളും ഏത് കൃതിയില്‍ നിന്നെടുത്തതാണ് ?
രജനീരംഗം
വെടിവട്ടം
കണ്ണീരും കിനാവും
കര്‍മ്മവിപാകം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഐശ്വര്യത്തിന്‍റെ ഉപാസനാമൂര്‍ത്തി ആരാണ് ?
ലക്ഷ്മി
സരസ്വതി
പാര്‍വതി
സുഭദ്ര
5.
MULTIPLE CHOICE QUESTION
30 sec • 1 pt
തിരുവാതിര പ്രധാനമായിരിക്കുന്നതാര്‍ക്കെല്ലാം ?
വിവാഹം കഴിക്കാത്തവര്‍ക്ക്
സുമംഗലികള്‍ക്ക്
വിധവകള്‍ക്ക്
കൌമാരപ്രായക്കാര്‍ക്ക്
6.
MULTIPLE CHOICE QUESTION
30 sec • 1 pt
വി.ടി.യുടെ പ്രശസ്ത നാടകം ?
രജനീരംഗം
കണ്ണീരും കിനാവും
വെടിവട്ടം
അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
വിഷുപക്ഷി എന്ത് പറഞ്ഞ് ആണ് കര്‍ഷകരെ വിളിച്ചുണര്‍ത്തുന്നത്?
കൈക്കോട്ടും’,സംക്രാന്തിയും
വിത്തും കൈക്കോട്ടും’
വിഷുവും കൈക്കോട്ടും’
നെല്ലും , കൈക്കോട്ടും
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?