Search Header Logo

ഒരു മനുഷ്യന്‍

Authored by SALEEM ABDULLAH

Other

7th Grade

Used 11+ times

ഒരു മനുഷ്യന്‍
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ജന്മസ്ഥലം ഏത് ?

കോട്ടയം

കോഴിക്കോട്

മലപ്പുറം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ബഷീര്‍ ഏത് അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്?

മുല്‍ത്താനിലെ സുല്‍ത്താന്‍

ബേപ്പൂര്‍ സുല്‍ത്താന്‍

സ്വര്‍ഗത്തിലെ സുല്‍ത്താന്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ കൃതികളില്‍പ്പെടാത്തത് ഏത് ?

ബാല്യകാലസഖി

കടല്‍ത്തീരത്ത്

ആനവാരിയും പൊന്‍കുരിശും

4.

MULTIPLE CHOICE QUESTION

30 sec • 1 pt

അപരിചിതന്‍ -എന്ന പദത്തിന്‍റെ അര്‍ത്ഥം എന്ത്?

സഹായി

സുന്ദരന്‍

പരിചയമില്ലാത്തവന്‍

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഒരു മനുഷ്യന്‍- എന്ന കൃതി ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?

നോവല്‍

ചെറുകഥ

കവിത

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?