
Surah al kahf ep 21
Authored by Salva Ameen
Religious Studies
University
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
9 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
نُسَيِّرُ الْجِبَالَ
നാം പർവതങ്ങൾ ചലിപ്പിക്കുന്നു
നാം പർവ്വതങ്ങളെ ഉയർത്തി
പർവതങ്ങൾ ക്ക് ഉറപ്പ് നൽകി
2.
MULTIPLE CHOICE QUESTION
30 sec • 1 pt
وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا മര്‍ത്ത്യരെയാകെയും നാം ഒരുമിച്ചുകൂട്ടും. ഒരുവനെയും ഒഴിവാക്കുകയില്ല.
.
ആരെയാണ് ഉദ്ദേശിക്കുന്നത്?
ഖബറുകളിൽ ഉള്ളവർ
മുൻഗാമികൾ
ആദം മുതല്‍, അന്ത്യനാളിന്റെ അവസാന സമയംവരെ ജനിച്ച എല്ലാ മനുഷ്യരും,
3.
MULTIPLE CHOICE QUESTION
30 sec • 1 pt
كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍۚ
ആദ്യവട്ടം നിങ്ങളെ നാം എവ്വിധം സൃഷ്ടിച്ചിരുന്നുവോ, അതേവിധംതന്നെ നിങ്ങള്‍ നമ്മുടെ സന്നിധിയില്‍ വന്നിരിക്കുകയാണല്ലോ.
പരലോകത്ത്:
അല്ലാഹു വിശ്വാസികളോട് പറയുന്നത്
നിഷേധികളോട് പറയുന്നത്
സകല മനുഷ്യരോടും പറയുന്നത്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗ്രന്ഥം ഹാജറാക്കപ്പെടുമ്പോൾ അതിൽ ഉള്ളതിനെ ക്കുറിച്ച് ഓർത്ത് പേടിച്ച് ഭയപ്പെട്ട് നൽകുന്നത് ആയിട്ട് കാണാം.
കാഫി റുകൾ
മുനാഫിുകൾ
കുറ്റവാളികൾ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
അതി സൂക്ഷ്മമായ നിലക്ക് ആയിരിക്കും അല്ലാഹുവിൻ്റെ വിചാരണ കോടതി സംവിധാനം ചെയ്യപ്പെടുക .
എന്തിന്?
ശിക്ഷ നൽകാൻ വേണ്ടി
നീതി നടപ്പിലാക്കാൻ വേണ്ടി
കണക്ക് നോക്കാൻ വേണ്ടി
6.
MULTIPLE CHOICE QUESTION
30 sec • 1 pt
وَلَا يَظْلِمُ رَبُّكَ أَحَدًا
നിന്റെ റബ്ബ് ആരോടും അല്‍പവും അന്യായം ചെയ്യുന്നവനല്ല
വ്യാഖ്യാനത്തിൽ പെടാത്തത്:
ഒരാള്‍ക്ക് തന്റെ കുറ്റത്തില്‍ക്കവിഞ്ഞ ശിക്ഷനല്‍കുന്നതോ നിരപരാധിയെപ്പിടിച്ച് ശിക്ഷിക്കുന്നതോ അല്ല.
ഒരാള്‍ ചെയ്യാത്ത കുറ്റം അയാളുടെ ജീവിതറെക്കോര്‍ഡില്‍ ഒരിക്കലും രേഖപ്പെടുത്തുകയില്ല.
ചെറിയ പാപങ്ങൾ റെക്കോർ ഡിൽ ഉണ്ടാവുകയില്ല
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കര്‍മപുസ്തകങ്ങള്‍ മുമ്പില്‍ വെക്കപ്പെടും.അപ്പോള്‍ പാപികള്‍ കേണുകൊണ്ടിരിക്കും: -------?
"ഞങ്ങളെ വഴി പിഴപ്പിച്ചത് പിശാച് ആണ്"
"ഞങ്ങൾക്ക് ഒന്നുകൂടി അവസരം തരുമോ?"
'എന്തൊരു പുസ്തകമാണിത്. ഞങ്ങളുടെ ചെറുതും വലുതുമായ ഒരു ചലനവും അതുള്‍ക്കൊള്ളാതെ വിട്ടിട്ടില്ലല്ലോ"
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?