
4th
Authored by Ashique Kondotty
Other
4th Grade
Used 3+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെ കൊടുത്തവയിൽ اِقلَاب ന്റെ അക്ഷരം ഏത്..?
ر
ب
ل
خ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഖുർആനിൽ സാക്കിനായ നൂനിന് ശേഷം ج വന്നാൽ എന്ത് ചെയ്യണം..?
اِظھَار
اِدغَامُُ بِلَاغُنَّة
اِقلَاب
اِخفَاء
3.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെ കൊടുത്തവയിൽ اِخفَاء എന്നതിന്റെ അർത്ഥം കണ്ടു പിടിക്കുക..!
ശദ്ധ شَدّ ഓട് കൂടി മണിക്കൽ (മണിക്കലോട് കൂടെ ലയിപ്പിക്കുക)
തരി മൂക്കിലേക്ക് മറച്ചു മണിക്കൽ (വെളിവാക്കാതെ മറച്ചു മണിക്കണം)
വെളിവാക്കി ഉച്ചരിക്കൽ
മീമായി മറിച്ചു മണിക്കണം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെ കൊടുത്തവയിൽ اِدغَامُُ بِغُنَّة ന്റെ അക്ഷരങ്ങൾ എത്ര എന്ന് കണ്ടുപിടിക്കുക ..?
2
6
15
4
5.
MULTIPLE CHOICE QUESTION
30 sec • 1 pt
സാകിനായ നൂനിനും തൻവീനും ശേഷം ء ھ غ خ തുടങ്ങിയ അക്ഷരങ്ങൾ വന്നാൽ എന്തു ചെയ്യണം..?
اِخفَاء
اِدغَامُُ بِلَاغُنَّة
اِقلَاب
اِظھَار
اِدغَامُُ بِغُنَّة
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?