Search Header Logo

Reading Week Observance 2021-News Paper Quiz

Authored by kstc library

Education

University

Used 2+ times

Reading Week Observance 2021-News Paper Quiz
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

30 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഏത് രാജ്യത്തിൻറെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ചതാണ്

അമേരിക്കൻ

റഷ്യൻ

ജർമ്മൻ

കനേഡിയൻ

2.

MULTIPLE CHOICE QUESTION

20 sec • 1 pt

ദേശീയ സുരക്ഷാ നിയമപ്രകാരം കമ്പനിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിനാൽ അച്ചടി നിർത്തിയ ഹോങ് കോങ്ങിലെ പ്രശസ്തമായ പത്രത്തിൻറെ പേര്

People Daily

The Sun

Apple Daily

Daily Mirror

3.

MULTIPLE CHOICE QUESTION

20 sec • 1 pt

ഓൺലൈൻ പഠനത്തിനു വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ കേരള സഹകരണ വകുപ്പ് ആരംഭിക്കുന്ന പലിശ രഹിത വായ്‌പ്പാ പദ്ധതിയുടെ പേര്

വിദ്യാപോഷിണി

വിദ്യാസഹായി

വിദ്യാതരംഗിണി

വിദ്യാർഥിമിത്രം

4.

MULTIPLE CHOICE QUESTION

20 sec • 1 pt

പാർലിമെന്ററി IT സമിതിയുടെ അധ്യക്ഷൻ

പ്രകാശ് ജാവ്‌ദേക്കർ

രമേശ് പൊഖ്‌റിയാൽ

ശശി തരൂർ

കാർത്തി പി ചിദംബരം

5.

MULTIPLE CHOICE QUESTION

20 sec • 1 pt

2021 ൽ നടന്നു കൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനു വേദിയാവുന്ന രാജ്യം

കൊളംബിയ

അമേരിക്ക

അർജന്റീന

ബ്രസീൽ

6.

MULTIPLE CHOICE QUESTION

20 sec • 1 pt

ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് KSEB യുമായി സഹകരിക്കുന്നത് ഏത് സ്ഥാപനമാണ്

ANERT

NABARD

DRDO

BHEL

7.

MULTIPLE CHOICE QUESTION

20 sec • 1 pt

അന്തരിച്ച പ്രശസ്‌ത്ര കവി എസ് രമേശൻ നായർക്ക് 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കാവ്യാ സമാഹാരത്തിൻറെ പേര്

ശതാഭിഷേകം

തിരുക്കുറൾ

രംഗം

ഗുരുപൗർണ്ണമി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?