സ്വാതന്ത്ര്യദിന ക്വിസ് 2021

Quiz
•
History
•
1st - 10th Grade
•
Hard
shaheer T
Used 6+ times
FREE Resource
15 questions
Show all answers
1.
MULTIPLE CHOICE QUESTION
1 min • 1 pt
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാനാ അബുല്‍ കലാം ആസാദ്. 1888 നവംബര്‍ 11 നാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. എവിടെയാണ് അദ്ദേഹം ജനിച്ചത്
മദീന - സഊദി അറേബ്യ
കൊല്‍ക്കത്ത- ഇന്ത്യ
മക്ക - സഊദി അറേബ്യ
ലാഹോര്‍ - പാക്കിസ്ഥാന്‍
2.
MULTIPLE CHOICE QUESTION
1 min • 1 pt
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ വ്യാപകമായി വിളിക്കപ്പെട്ട ഒരു വിപ്ലവ മുദ്രാവാക്യമാണ് ഇങ്ക്വിലാബ് സിന്ദാബാദ്. വിപ്ലവം നീണാള്‍ വാഴട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഉറുദു ഭാഷയില്‍ നിന്നും രൂപം കൊണ്ട ഈ വാക്യം പ്രശസ്തമാക്കിയത് ഭഗത് സിംഗാണ്. ആരാണ് ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്
മൗലാന ഹസ്‌റത്ത് മൊഹാനി
അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍
മുഹമ്മദ് ജഅ്ഫറലി ലാഹോരി
മൗലാനാ മുഹമ്മദലി ജിന്ന
3.
MULTIPLE CHOICE QUESTION
1 min • 1 pt
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു.
അബുല്‍ കലാം ആസാദ്
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
അഷ്ഫാഖുള്ള ഖാന്‍
ബദ്‌റുദ്ദീന്‍ ത്വയാബ്ജി
4.
MULTIPLE CHOICE QUESTION
1 min • 1 pt
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്തെ പ്രമുഖ പണ്ഡിതനാണ് മൗലാനാ മുഹമ്മദലി ജൗഹര്‍
. അദ്ദേഹവുമായ ബന്ധപ്പെട്ട പത്രം താഴെ പറയുന്നവയില്‍ ഏതാണ്.
കേസരി
ക്രോണിക്കിള്‍
കോമ്രേഡ്
കര്‍മ്മയോഗ
5.
MULTIPLE CHOICE QUESTION
1 min • 1 pt
അധിനിവേശ വിരുദ്ധ സമര പോരാളി വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാള്‍ സ്ഥിതിചെയ്യുന്നത് എവിടെ
മലപ്പുറം
പൂക്കോട്ടൂര്‍
തിരൂര്‍
നെല്ലികുത്ത്
6.
MULTIPLE CHOICE QUESTION
1 min • 1 pt
1921 ലെ മലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ ധാര്‍മിക ശക്തി മതപണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഇദ്ദേഹത്തിന്റെ നേതൃത്വമായിരുന്നു. ആരാണ് ഇദ്ദേഹം
സൈനുദ്ധീന്‍ മഖ്ദൂം
ആലി മുസ്ലിയാര്‍
ഉമര്‍ ഖാദി
മക്ദി തങ്ങള്‍
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായ ഒരു ഇസ്ലാമിക രാഷ്ട്രീയ മുന്നേറ്റ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. എത് വര്‍ഷമാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം തുടക്കം കുറിച്ചത്
1919
1926
1909
1911
Create a free account and access millions of resources
Similar Resources on Wayground
15 questions
സ്വാതന്ത്ര്യദിനം

Quiz
•
1st - 2nd Grade
20 questions
GK QUIZ 7

Quiz
•
5th - 10th Grade
10 questions
GANDHIJI QUIZ MALAYALAM

Quiz
•
1st Grade - Professio...
10 questions
77 psc

Quiz
•
1st Grade - University
20 questions
Independence day quiz

Quiz
•
1st Grade
15 questions
Falahul Islam Madrasa Independence day quiz

Quiz
•
1st - 12th Grade
15 questions
HIROSHIMA - NAGASAKI DAY & QUIT INDIA QUIZ

Quiz
•
3rd - 4th Grade
Popular Resources on Wayground
18 questions
Writing Launch Day 1

Lesson
•
3rd Grade
11 questions
Hallway & Bathroom Expectations

Quiz
•
6th - 8th Grade
11 questions
Standard Response Protocol

Quiz
•
6th - 8th Grade
40 questions
Algebra Review Topics

Quiz
•
9th - 12th Grade
4 questions
Exit Ticket 7/29

Quiz
•
8th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
19 questions
Handbook Overview

Lesson
•
9th - 12th Grade
20 questions
Subject-Verb Agreement

Quiz
•
9th Grade