Search Header Logo

XII മലയാളം (Test Paper 10)

Authored by JAMES JACOB

Other

12th Grade

Used 1+ times

XII മലയാളം (Test Paper 10)
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

20 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

'ഞാനിനി ഇവിടെ ഇരുന്നാൽ ശരിയാവുകയില്ല . ഡോക്ടർ റൗണ്ട്സിനു വരേണ്ട സമയമായി' .ആര് ആരോടു പറഞ്ഞു ?

ആൺഗൗളി പെൺഗൗളിയോട്

പെൺകുട്ടിയോട് സന്ദർശക

പെൺഗൗളി ആൺഗൗളിയോട്

പെൺകുട്ടി സന്ദർശകയോട്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ആൺഗൗളി മുജ്ജന്മത്തിൽ ആരായിരുന്നു ?

നോവലിസ്റ്റായിരുന്നു

കവിയായിരുന്നു

കഥാകൃത്തായിരുന്നു

ഡോക്ടറായിരുന്നു

3.

MULTIPLE CHOICE QUESTION

30 sec • 1 pt

'അതുകൊണ്ടാണ് ഈ ജന്മത്തിൽ ഞാൻ മേൽക്കൂര താങ്ങുന്ന ഒരു ഗൗളിയായത്' ഇതു കേട്ട പെൺഗൗളിയ്ക്കു ണ്ടായ ഭാവമെന്ത് ?

പരിഹാസം

വിസ്മയം

വിഷാദം

ആത്മനിന്ദ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

'ബോധിവൃക്ഷച്ചുവട്ടിലിരുന്ന് ധ്യാനത്തിൻെറ കവാടം തുറന്നു.' ആര് ?

പെൺഗൗളി

ആൺഗൗളി

ബുദ്ധൻ

കിശോരലാൽ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

'പെണ്ണേ അബദ്ധമൊന്നും കാണിക്കരുത്. അവളുടെ ജീവിതം അവൾ ജീവിച്ചു തീർത്തോളും' ആരുടെ ജീവിതം ?

ചെറുപ്പക്കാരിയുടെ

പെൺഗൗളിയുടെ

സന്ദർശകയുടെ

ഗ്രേസിയുടെ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ശകുന്തളയുടെ പിതാവ് ആരായിരുന്നു ?

കണ്വമുനി

വിശ്വാമിത്രൻ

ദുർവ്വാസ്വാവ്

വസിഷ്ഠൻ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

'കോകിലനാരി' എന്ന പ്രയോഗം അർത്ഥമാക്കുന്നത്

വളർത്തുദോഷം ഉള്ളവൾ

ദിവ്യത്വം ഉള്ളവൾ

മനുഷ്യസ്ത്രീ

മറ്റുള്ളവരാൽ വളർത്തപ്പെട്ടവൾ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?