Search Header Logo

മരിയൻ ക്വിസ് ഫൈനൽ

Authored by catherine george

Religious Studies

1st Grade

Used 2+ times

മരിയൻ ക്വിസ്  ഫൈനൽ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

20 questions

Show all answers

1.

MULTIPLE CHOICE QUESTION

10 sec • 1 pt

ജപമാലയെപ്പറ്റി ഏറ്റവും കൂടുതല്‍ അപ്പസ്തോലിക തിരുവെഴുത്തുകള്‍ പ്രസിദ്ധീകരിച്ച മാര്‍പാപ്പ?

എണ്ണം?

ലിയോ 13-ാംമന്‍ പാപ്പ, 11

ലിയോ 12-ാംമന്‍ പാപ്പ, 11

ലിയോ 13-ാംമന്‍ പാപ്പ, 12

ലിയോ 12-ാംമന്‍ പാപ്പ, 12

2.

MULTIPLE CHOICE QUESTION

10 sec • 1 pt

ഫാത്തിമയില്‍ മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്ന്?

1917 മെയ് 12

1917 മെയ് 14

1917 മെയ് 11.

1917 മെയ് 13.

3.

MULTIPLE CHOICE QUESTION

10 sec • 1 pt

പരി. കന്യാകാമറിയത്തെ സഭയുടെ മാതാവെന്ന് വിശേഷിപ്പിച്ച മാര്‍പാപ്പ ആര്?

പോള്‍ XI

പോള്‍ IX

പോള്‍ VI

പോള്‍ XII

4.

MULTIPLE CHOICE QUESTION

10 sec • 1 pt

പരി. കന്യാകാമറിയത്തെ സഭയുടെ മാതാവെന്ന് വിശേഷിപ്പിച്ച് എന്ന്?

1965

1964

1963

1962

5.

MULTIPLE CHOICE QUESTION

10 sec • 1 pt

ദൈവമാതാവിന്‍റെ ദാസന്‍ എന്ന് സ്വയം വിശേഷിപ്പിച്ച പാപ്പ?

ജോണ്‍ പോള്‍ രണ്ടാമന്‍

ജോണ്‍ പോള്‍ ഒന്നാമൻ

പോൾ ആറാമൻ

രണ്ടാം പീയൂസ്

6.

MULTIPLE CHOICE QUESTION

10 sec • 1 pt

മറിയ ത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എന്ന്?

1750

1950

1850

1650

7.

MULTIPLE CHOICE QUESTION

10 sec • 1 pt

ദൈവമാതാവ് എന്ന് അർത്ഥം വരുന്ന ഗ്രീക്ക് പദമേത്?

തെതോയോക്കോസ്

തെതോക്കോസ്

തെയോതോക്കോസ്

തെയോതോസോസ്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?

Similar Resources on Wayground