
Bible Quiz
Authored by Regin SABS
English
11th Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
സാമ്പത്ത് ദിവസം ഈശോ പഠിപ്പിക്കാൻ ആരംഭിച്ചത് എവിടെ ?
ദേവാലയത്തിൽ
സിന ഗോഗിൽ
ഉയർന്ന മലയിൽ
കഫർണാമിൽ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
യേശു പന്ത്രണ്ടു ശിഷ്യന്മാർക്ക് ആരുടെ മേലാണ് അധികാരം കൊടുത്തത് ?
അശുദ്ധാത്മക്കളുടെ
പിശാചിന്റെ മേൽ
സർപ്പത്തിന്റെ മേൽ
ഗ്രാമത്തിന്റെ മേൽ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ശിഷ്യൻമാർ പുറപ്പെട്ട് ജനങ്ങളോട് പ്രസംഗിച്ചത് എന്ത് ?
ക്ഷമിക്കാൻ
ഉപവസിക്കാൻ
മാനസാന്തരപ്പെടാൻ
അനുതപിക്കാൻ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഹേറോദേസിന്റെ സഹോദരന്റെ പേര് എന്ത് ?
പീലിേ പ്പോ സ്
ബർത്തുല്ലുമിയ
അർക്കലാവോസ്
ബർണബാസ്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
യോഹന്നാൻ നീതിമാനും .............. ആണ് .
നല്ലവനും
സത്യസന്ധനും
വിശുദ്ധനും
കർക്കശനും
6.
MULTIPLE CHOICE QUESTION
30 sec • 1 pt
വലിയ ഒരു ജനക്കൂട്ടത്തെ കണ്ട പ്പോൾ ഈശോയ്ക്ക് അവരോട് .................. തോന്നി
ദയ
കരുണ
അനുകമ്പ
അലിവ്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ശിഷ്യൻന്മാരുടെ കൈയ്യിൽ എത്ര അപ്പവും എത്ര മീനും ഉണ്ടായിരുന്നു
അഞ്ച് അപ്പം രണ്ട് മീൻ
പന്ത്രണ്ട് അപ്പം രണ്ട് മീൻ
ഏഴ് അപ്പം രണ്ട് മീൻ
നാല് അപ്പം രണ്ട് മീൻ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?