
Safalamee yathra 1
Authored by Mariam Philip
World Languages
9th Grade
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
1 min • 1 pt
സഫലമീ യാത്രക്ക് ലഭിച്ച പുരസ്ക്കാരം എന്ത്?
വയലാര്‍ അവാര്‍ഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
ആശാന്‍ പ്രൈസ്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
കക്കാടിന്‍റെ കൃതി അല്ലാത്തത് ഏത് ?
ശലഭ ഗീതം
പാതാള ത്തിന്‍റെ മുഴക്കം
ഉമാകേരളം
3.
MULTIPLE CHOICE QUESTION
1 min • 1 pt
ഏതു മാസത്തിലെ തിരുവാതിരയെ കുറിച്ചാണ് കവി സൂചിപ്പിക്കുന്നത് ?
ചിങ്ങം
ധനു
കുംഭം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
സഖി അരികത്ത് നില്ക്കാന്‍ കവി ആവശ്യപ്പെടാന്‍ കാരണം എന്ത് ?
താന്‍ ഇടറി വീഴാന്‍ ഇടയുണ്ട്
രാത്രിയായത് കൊണ്ട്
സഖി തനിച്ചായതു കൊണ്ട്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
എന്‍ എന്‍ കക്കാടിന്‍റെ പൂര്‍ണ്ണ നാമധേയം എന്ത്?
കക്കാട് നീലകണ്ഠ നമ്പൂതിരി
കക്കാട് നാരായണന്‍ നമ്പൂതിരി
കക്കാട് നരേന്ദ്ര നാഥന്‍
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?