
Ente Graman Aruvappulam daily quiz
Authored by Aparna Nath
Other
Professional Development
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
40 questions
Show all answers
1.
MULTIPLE CHOICE QUESTION
20 sec • 1 pt
ടോക്കൺ കറൻസി ആദ്യമായി അവതരിപ്പിച്ചത് ആര് ?
അക്ബർ
അലാവുദ്ദീൻ ഖിൽജി
മുഹമ്മദ് ബിൻ തുഗ്ലക്ക്
ഇബ്രാഹിം ലോദി
2.
MULTIPLE CHOICE QUESTION
20 sec • 1 pt
സിൽവർ വിപ്ലവം ഏന്തുമായി ബന്ധപ്പെട്ടതാണ് ?
മുട്ട
ഇറച്ചി
പാല്
മത്‌സ്യം
3.
MULTIPLE CHOICE QUESTION
20 sec • 1 pt
ഭാരതപ്പുഴയുടെ പോഷക നദി ഏത്?
കബനി
മുല്ലയാർ
കുന്ദിപ്പുഴ
ഭവാനി
4.
MULTIPLE CHOICE QUESTION
20 sec • 1 pt
ബഹിരാകാശത്ത് പറക്കുന്ന ആദ്യ അമേരിക്കൻ വനിത ആര്?
വാലന്റീന തെരസ്കോവ
സാലി റൈഡ്
പെഗ്ഗി വിറ്റ്സൺ
റെസീക്ക മീർ
5.
MULTIPLE CHOICE QUESTION
20 sec • 1 pt
കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച വർഷം ഏത്?
1991
2019
1999
2018
6.
MULTIPLE CHOICE QUESTION
20 sec • 1 pt
രാമചരിതം എഴുതിയത് ആര്?
വ്യാസൻ
കാളിദാസൻ
തുളസിദാസ്
കൽഹാനാ
7.
MULTIPLE CHOICE QUESTION
20 sec • 1 pt
പതാകയെ കുറിച്ചുള്ള പഠനം?
വെക്സിലോളജി
ട്രൈക്കോളജി
ഫൈറ്റോളജി
ഹിസ്റ്റോറിയോഗ്രഫി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?