
കർത്താവ് ക്രിയ കർമ്മം
Authored by ZAHEERA TEACHER
World Languages
6th Grade
Used 20+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
'അമ്മ മുറ്റം വൃത്തിയാക്കുന്നു'
ഈ വാക്യത്തിൽ കർമം ഏത്?
അമ്മ
മുറ്റം
വൃത്തി
വൃത്തിയാക്കുന്നു
2.
MULTIPLE CHOICE QUESTION
30 sec • 1 pt
'മീര മാമ്പഴം വാങ്ങി'
ഈ വാക്യത്തിൽ കർത്താവ് ഏത്?
മീര
മാമ്പഴം
വാങ്ങി
3.
MULTIPLE CHOICE QUESTION
30 sec • 1 pt
'രാജു വാഹനം ഓടിക്കുന്നു'
ഈ വാക്യത്തിൽ ക്രിയ ഏത്?
രാജു
വാഹനം ഓടിക്കുന്നു
വാഹനം
ഓടിക്കുന്നു
4.
MULTIPLE CHOICE QUESTION
30 sec • 1 pt
'അച്ഛൻ കുഞ്ഞിനെ എടുത്തു'
ഈ വാക്യത്തിൽ കർമം ഏത്?
അച്ഛൻ
അച്ഛൻ കുഞ്ഞിനെ
കുഞ്ഞിനെ
എടുത്തു
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഈ വാക്യങ്ങളിൽ നിന്ന് സകർമ്മകക്രിയ ഉള്ള വാക്യം തിരഞ്ഞെടുക്കുക.
അവൾ പോയി.
രാജു പുസ്തകം വായിച്ചു.
അച്ഛൻ വാങ്ങി.
അമ്മായി പാടി.
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?