Search Header Logo

Gr-6 QUIZ

Authored by jumana DPS

World Languages

6th Grade

Used 2+ times

Gr-6 QUIZ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഭടജനങ്ങടെ നടുവിലുള്ളൊരു

പടയണിക്കിഹ ചേരുവാൻ

വടിവിയന്നൊരു ചാരുകേരള-

ഭാഷാതന്നെ ചിതം വരൂ-ആരുടെ വാക്കുകളാണിവ?

എഴുത്തച്ഛൻ

ചെറുശ്ശേരി

കുഞ്ചൻ നമ്പ്യാർ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

നാടകസ്വഭാവമുള്ള അനുഷ്ഠാനങ്ങൾ അല്ലാത്തത് ഏത് ?

മുടിയേറ്റ്

കഥകളി

പടയണി

തെയ്യം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരുടെ മരണശേഷമാണ് ഭൂമിയും സ്വർഗ്ഗവും ദാരികൻ അടക്കിവാണത്?

വിഷ്ണു

ശ്രീകൃഷ്ണൻ

ശിവൻ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

കാളി കൊന്നത് ആരെ?

താരികനെ

ദാരികനെ

ധാരികനെ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കാളിയുടെ ക്ഷോഭം ഇല്ലാതാക്കുന്നതിനായി രൂപം കൊണ്ട കലാരൂപം ഏത്?

കഥകളി

പടയണി

മോഹിനിയാട്ടം

6.

MULTIPLE CHOICE QUESTION

30 sec • 1 pt

പടയണി അരങ്ങേറിയത് ഏത് പ്രദേശത്താണ്?

മലബാർ

മധ്യതിരുവിതാകൂർ

കൊച്ചി

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ഗ്രാമനാടകോത്സവം ഏത്?

കഥകളി

തിരുവാതിര

പടയണി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?