ഉണ്ണിക്കണ്ണൻ

ഉണ്ണിക്കണ്ണൻ

3rd Grade

6 Qs

quiz-placeholder

Similar activities

മഞ്ഞപ്പാവാട

മഞ്ഞപ്പാവാട

3rd Grade

7 Qs

IDENTIFY THE PICTURES

IDENTIFY THE PICTURES

KG - 3rd Grade

10 Qs

നക്ഷത്രവും പൂവും

നക്ഷത്രവും പൂവും

3rd Grade

5 Qs

Cinema

Cinema

1st - 3rd Grade

11 Qs

കുഞ്ഞിനോട്

കുഞ്ഞിനോട്

1st - 5th Grade

10 Qs

ഉണ്ണിക്കണ്ണൻ

ഉണ്ണിക്കണ്ണൻ

Assessment

Quiz

Arts

3rd Grade

Medium

Created by

Sumi anoop

Used 4+ times

FREE Resource

6 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

'വേല' എന്ന വാക്കിന്റെ അർത്ഥം എന്ത്?

കണ്ണ്

ജോലി

തേൻ

മകൻ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

'അമ്മ' എന്ന വാക്കിന്റെ ബഹുവചനം എന്താണ്?

അമ്മ

അമ്മകൾ

അമ്മമാർ

അമ്മയും

3.

MULTIPLE CHOICE QUESTION

30 sec • 1 pt

'കണ്ണ് ' എന്ന വാക്കിന്റെ പര്യായപദം അല്ലാത്തത്?

നയനം

ജനനി

നേത്രം

അക്ഷി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

'ഉണ്ണിക്കണ്ണൻ' എന്ന കവിത എഴുതിയതാര്?

കുമാരനാശാൻ

വൈലോപ്പിള്ളി

ചെറുശ്ശേരി

എഴുത്തച്ഛൻ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

'കേഴുക' എന്ന് പറഞ്ഞാൽ ..............

അമ്മ

ജോലി

കരയുക

തേൻ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

കണ്ണന്റെ വളർത്തമ്മ ആര്?

യശോദ

ദേവകി

കുന്തി

വാസുകി