Search Header Logo

റമദാൻ ക്വിസ് -3 (11/04/2022-തിങ്കൾ)

Authored by Amal Yanbu

Social Studies

University

Used 2+ times

റമദാൻ ക്വിസ് -3 (11/04/2022-തിങ്കൾ)
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇസ്‍ലാമിക ശരീഅത്തിന്റെ പ്രധാന സവിശേഷതയായി വിലയിരുത്തുന്ന ഒന്ന് ഏത് ?

സമത്വം

സാഹോദര്യം

നീതി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ബഹുസ്വര സമൂഹങ്ങളില്‍ ഏക സാംസ്‌കാരിക സംഘത്തിന്റെ കു ത്തകാധിപത്യം (Monopoly) വേണമെന്ന് ആഹ്വാനം ചെയ്ത വ്യക്തിയാര് ?

എം.ജി. സ്മിത്ത്

ജോണ്‍ ഫെര്‍ണീവാള്‍

വില്‍ കിംലിക്ക

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഏത് വർഷം മുതൽ അംഗീകരിച്ച മുസ്‌ലിം വ്യക്തി നിയമങ്ങൾ പിന്തു ടരാനുള്ള അവകാശമാണ് ഇന്ത്യൻ ഭരണഘടന നമുക്ക് നൽകുന്നത് ?

1937

1947

1950

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇറ്റലിയിലും ജർമനിയിലുമുണ്ടായ ഫാഷിസത്തിന്റെയും നാസിസ ത്തിന്റെയും ഭീകരമായ തേർവാഴ്ചമൂലം ആഗോള തലത്തിൽ ഉണ്ടാക്കിയ ഒരുമാറ്റമെന്ത് ?

ഫാഷിസത്തിനെതിരെ പ്രതിരോധം ഉണ്ടാക്കാൻ തുടങ്ങി

രാഷ്ട്രങ്ങൾ തമ്മിൽ അന്താരാഷ്ട്ര ഉടമ്പടികൾക്ക് മുന്നോട്ടുവന്നു

ജനാധിപത്യരീതികൾക്കെതിരെ പ്രതിഷേധം തുടങ്ങി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

മതന്യൂനപക്ഷങ്ങൾക്ക് അവരുടെ സംസ്ക്കാരം സംരക്ഷിക്കാനുള്ള അവകാശം വകവെച്ചു നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ ഏതാണ് ?

ആർട്ടിക്കിൾ 29

ആർട്ടിക്കിൾ 30

ആർട്ടിക്കിൾ 26

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?